ആര്യ രാജേന്ദ്രനും സച്ചിൻ ദേവും മൂന്നാറിൽ; അഭിമന്യുവിന്റെ കൊട്ടാക്കമ്പൂരിലെ വീട്ടിലെത്തി
മൂന്നാർ ∙ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും മകളും രണ്ടു ദിവസത്തെ മൂന്നാർ സന്ദർശനത്തിനെത്തി. ശനിയാഴ്ച പുലർച്ചെ മൂന്നാറിലെത്തിയ മൂവരും ഇക്കാ നഗറിലെ സർക്കാർ അതിഥിമന്ദിരത്തിലാണ് താമസിച്ചത്. ഉച്ചയ്ക്ക് മൂവരും, മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട മുൻ എസ്എഫ്ഐ നേതാവ്

മൂന്നാർ ∙ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും മകളും രണ്ടു ദിവസത്തെ മൂന്നാർ സന്ദർശനത്തിനെത്തി. ശനിയാഴ്ച പുലർച്ചെ മൂന്നാറിലെത്തിയ മൂവരും ഇക്കാ നഗറിലെ സർക്കാർ അതിഥിമന്ദിരത്തിലാണ് താമസിച്ചത്. ഉച്ചയ്ക്ക് മൂവരും, മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട മുൻ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ വട്ടവട കൊട്ടാക്കമ്പൂരിലെ വീട്ടിലെത്തി ഉച്ചഭക്ഷണം കഴിച്ചു.
വട്ടവട മേഖല സന്ദർശിച്ചശേഷം മടങ്ങും വഴി മൂന്നാറിലെ സിപിഎം പ്രാദേശിക നേതാക്കളുമായി ഇരുവരും കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച രാത്രി മറയൂരിൽ താമസിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം നാട്ടിലേക്കു മടങ്ങി. സ്വകാര്യ സന്ദർശനമായിരുന്നു.