512 ഷവർമ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന; 52 വിൽപന കേന്ദ്രങ്ങൾ അടച്ചുപൂട്ടി
തിരുവനന്തപുരം ∙ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ 512 ഷവർമ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 52 സ്ഥാപനങ്ങളിലെ വ്യാപാരം നിർത്തിവയ്പിച്ചു. 164 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. ലേബൽ ഇല്ലാതെ പാഴ്സലായി ഷവർമ വിതരണം നടത്തിയ 40 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ഭക്ഷണവും പാഴ്സലായി നൽകുമ്പോൾ

തിരുവനന്തപുരം ∙ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ 512 ഷവർമ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 52 സ്ഥാപനങ്ങളിലെ വ്യാപാരം നിർത്തിവയ്പിച്ചു. 164 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. ലേബൽ ഇല്ലാതെ പാഴ്സലായി ഷവർമ വിതരണം നടത്തിയ 40 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ഭക്ഷണവും പാഴ്സലായി നൽകുമ്പോൾ തയാറാക്കിയ തീയതി, സമയം, ഒരു മണിക്കൂറിനുള്ളിൽ കഴിക്കണമെന്ന നിർദേശം എന്നിവ രേഖപ്പെടുത്തിയ ലേബൽ പതിപ്പിക്കണമെന്നാണു നിയമം.