കോടതി സമുച്ചയത്തിനുള്ളിൽ പാമ്പ്; പരിഭ്രാന്തി
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര കോടതി സമുച്ചയത്തിനുള്ളിൽ എത്തിയ പാമ്പ് പരിഭ്രാന്തി പടർത്തി. പിന്നീട് പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ നിന്ന് ജീവനക്കാരെത്തി പാമ്പിനെ പിടികൂടി.എംഎസിടി കോടതി ഹാളിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. ചില അഭിഭാഷകരാണ് പാമ്പിനെ ആദ്യം കണ്ടത്. ജീവനക്കാർ പരിഭ്രാന്തരായതോടെ എംഎസിടി

നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര കോടതി സമുച്ചയത്തിനുള്ളിൽ എത്തിയ പാമ്പ് പരിഭ്രാന്തി പടർത്തി. പിന്നീട് പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ നിന്ന് ജീവനക്കാരെത്തി പാമ്പിനെ പിടികൂടി.എംഎസിടി കോടതി ഹാളിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. ചില അഭിഭാഷകരാണ് പാമ്പിനെ ആദ്യം കണ്ടത്. ജീവനക്കാർ പരിഭ്രാന്തരായതോടെ എംഎസിടി ജഡ്ജി കവിതാ ഗംഗാധരൻ പരുത്തിപ്പള്ളി ഫോറസ്റ്റ് ഓഫിസിൽ ബന്ധപ്പെടുകയായിരുന്നു. പരുത്തിപ്പള്ളിയിൽ നിന്ന് സ്നേക്ക് റെസ്ക്യൂവർ സുധീഷ് പള്ളിച്ചൽ എത്തി അലമാരകൾക്കിടയിൽ നിന്ന് പാമ്പിനെ പിടികൂടി.