തിരുവനന്തപുരം: മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ഒമ്പതാമത് ദേശീയ ജൂനിയർ മിനി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ കേരളം ചാമ്പ്യന്മാരായി.ആൺകുട്ടികളുടെ നോക്കൗട്ട്‌ വിഭാഗത്തിൽ കേരളം ഒമ്പതു സ്വർണവും ഒരു വെങ്കലവും ഉൾപ്പെടെയാണ് ഓവറോൾ ചാമ്പ്യൻഷിപ് നേടിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നു സ്വർണവും ഒരു വെങ്കലവും നേടി റണ്ണർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മധ്യപ്രദേശിലെ  ഇൻഡോറിൽ നടന്ന ഒൻപതാമത് ദേശീയ ജൂനിയർ മിനി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ കേരളം ചാമ്പ്യന്മാരായി. ആൺകുട്ടികളുടെ നോക്കൗട്ട്‌ വിഭാഗത്തിൽ കേരളം ഒൻപതു സ്വർണവും ഒരു വെങ്കലവും ഉൾപ്പെടെയാണ്  ഓവറോൾ ചാമ്പ്യൻഷിപ് നേടിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നു സ്വർണവും  ഒരു വെങ്കലവും നേടി റണ്ണർ അപ് ട്രോഫി കരസ്ഥമാക്കി.

മിനി ഗോൾഫ് സ്ട്രോക്ക് വിഭാഗത്തിൽ മൂന്നു വെള്ളിയും  രണ്ടു വെങ്കലവും നേടി പെൺകുട്ടികൾ ഓവറോൾ മൂന്നാം സ്ഥാനത്തെത്തി.  ഇൻഡോറിൽ 2024 ജൂൺ 28 മുതൽ ജൂലൈ മൂന്നു വരെയായിരുന്നു ദേശീയ ചാമ്പ്യൻഷിപ്. കേരളത്തിനു വേണ്ടി  ആരോൺ, ശ്രേയസ്, അഭിഷേക്, അശ്വിൻ, ശ്രീശാന്ത്, അഭിമന്യു, പ്രിത്വിദേവ്, ജ്യോതിരൂപ്, ആശ എസ് സുരേഷ്, അനഘ, ബി കൃഷ്ണ, ഭദ്ര ആർ പിള്ള, വേദശ്രീ എന്നിവർ  മെഡലുകൾ നേടി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT