കുഴി എണ്ണുന്നവർക്ക് ‘കുഴിമന്തി’ ഫ്രീയായി നൽകാൻ യൂത്ത് കോൺഗ്രസ്
പാങ്ങോട്∙ റോഡിലെ കുഴി കൃത്യമായി എണ്ണി പറയുന്നവർക്ക് ഒരു കിലോ കുഴിമന്തി സമ്മാനം നൽകുമെന്ന് യൂത്ത് കോൺഗ്രസ്. കാരേറ്റ് - പാലോട് റോഡിന്റെ യാത്ര ദുരിതവും നിർമാണ അഴിമതിയും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ ധർണയിലാണ് പ്രഖ്യാപനം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അമി തിലക്

പാങ്ങോട്∙ റോഡിലെ കുഴി കൃത്യമായി എണ്ണി പറയുന്നവർക്ക് ഒരു കിലോ കുഴിമന്തി സമ്മാനം നൽകുമെന്ന് യൂത്ത് കോൺഗ്രസ്. കാരേറ്റ് - പാലോട് റോഡിന്റെ യാത്ര ദുരിതവും നിർമാണ അഴിമതിയും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ ധർണയിലാണ് പ്രഖ്യാപനം.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അമി തിലക് റോഡിലെ കുഴിയിൽ വാഴ നട്ട് സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റിഷാദ് റഹിം അധ്യക്ഷത വഹിച്ചു. മണ്ഡലം ജന.സെക്രട്ടറി എ.അനുദേവ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് യൂസഫ് കല്ലറ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എം. സതി തിലകൻ, നൗഷാദ് പാങ്ങോട്, നിസാം കൊച്ചാലുംമൂട്, എച്ച്. ഹിജാസ്, എ.അമീൻ എന്നിവർ പ്രസംഗിച്ചു.