ആറ്റുകാൽ പൊങ്കാല മാർച്ച് 13ന്
തിരുവനന്തപുരം∙ ആറ്റുകാൽ ദേവീക്ഷേത്രത്തിലെ ഉത്സവം 2025 മാർച്ച് 5 മുതൽ 14 വരെ നടക്കും. മാർച്ച് 13ന് ആണ് ആറ്റുകാൽ പൊങ്കാല.പ്രധാന ചടങ്ങുകൾ: മാർച്ച് 5ന് രാവിലെ 10 മണിക്ക് കാപ്പ് കെട്ടി കുടിയിരുത്തൽ. 7ന് രാവിലെ 9.15ന് കുത്തിയോട്ട വ്രതാരംഭം. 13ന് രാവിലെ 10.15 ന് പൊങ്കാല, ഉച്ചയ്ക്ക് 1.15 ന് പൊങ്കാല

തിരുവനന്തപുരം∙ ആറ്റുകാൽ ദേവീക്ഷേത്രത്തിലെ ഉത്സവം 2025 മാർച്ച് 5 മുതൽ 14 വരെ നടക്കും. മാർച്ച് 13ന് ആണ് ആറ്റുകാൽ പൊങ്കാല. പ്രധാന ചടങ്ങുകൾ: മാർച്ച് 5ന് രാവിലെ 10 മണിക്ക് കാപ്പ് കെട്ടി കുടിയിരുത്തൽ. 7ന് രാവിലെ 9.15ന് കുത്തിയോട്ട വ്രതാരംഭം. 13ന് രാവിലെ 10.15 ന് പൊങ്കാല, ഉച്ചയ്ക്ക് 1.15 ന് പൊങ്കാല നിവേദ്യം, രാത്രി 7.45 ന് ചൂരൽകുത്തൽ, രാത്രി 11.15 ന് പുറത്തെഴുന്നള്ളത്ത്. 14ന് രാത്രി 10 മണിക്ക് കാപ്പഴിച്ച് കുടിയിളക്കൽ. രാത്രി ഒരു മണിക്ക് ഗുരുതി തർപ്പണം.