വിസ്മയക്കാഴ്ച ഒരുക്കി വ്യോമസേനാ സംഘം
തിരുവനന്തപുരം ∙ ദക്ഷിണ വ്യോമസേന സ്ഥാപിതമായതിന്റെ നാൽപതാം വാർഷികത്തിന്റെ ഭാഗമായി ശംഖുമുഖത്ത് സാരംഗ് ഹെലികോപ്റ്റർ ടീമിന്റെ അഭ്യാസ പ്രകടനം വിസ്മയക്കാഴ്ചയായി. എയർ വാരിയേഴ്‌സ് ഡ്രിൽ ടീമിന്റെ (എഡബ്ല്യുഡിടി) പ്രകടനങ്ങളും നടന്നു. ഗ്രൂപ്പ് ക്യാപ്റ്റൻ സന്തോഷ്കുമാർ മിശ്രയുടെ നേതൃത്വത്തിലുള്ള 15 അംഗ സാരംഗ്

തിരുവനന്തപുരം ∙ ദക്ഷിണ വ്യോമസേന സ്ഥാപിതമായതിന്റെ നാൽപതാം വാർഷികത്തിന്റെ ഭാഗമായി ശംഖുമുഖത്ത് സാരംഗ് ഹെലികോപ്റ്റർ ടീമിന്റെ അഭ്യാസ പ്രകടനം വിസ്മയക്കാഴ്ചയായി. എയർ വാരിയേഴ്‌സ് ഡ്രിൽ ടീമിന്റെ (എഡബ്ല്യുഡിടി) പ്രകടനങ്ങളും നടന്നു. ഗ്രൂപ്പ് ക്യാപ്റ്റൻ സന്തോഷ്കുമാർ മിശ്രയുടെ നേതൃത്വത്തിലുള്ള 15 അംഗ സാരംഗ് ടീമിൽ മൂന്ന് മലയാളികളും ഉണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശികളായ സ്ക്വാഡ്രൻ ലീഡർ രാഹുൽ, സ്ക്വാഡ്രൻ ലീഡർ സച്ചിൻ, കോട്ടയം സ്വദേശിനിയായ സ്ക്വാഡ്രൻ ലീഡർ ആൻമോൾ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വിവിധ സ്കൂളുകളിലും കോളജുകളിലും നിന്നുള്ള 300 വിദ്യാർഥികൾ വ്യോമാഭ്യാസം കാണാനെത്തി. വ്യോമസേനയുടെ ഗരുഡ് കമാൻഡോകൾ അവതരിപ്പിച്ച മോക് ഡ്രില്ലും ഉണ്ടായിരുന്നു.