മെഡിക്കൽ കോളജിലെ ലിഫ്റ്റ്: കമ്പനി അധികൃതരെ വിളിപ്പിക്കും
തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റിൽ രോഗി കുടുങ്ങിയ സംഭവത്തിൽ ചൊവ്വാഴ്ച ലിഫ്റ്റ് കമ്പനി അധികൃതരെ വിളിച്ച് വരുത്തും. പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം , എൻജിനീയറിഭ് വിഭാഗം ജീവനക്കാർ എന്നിവരിൽ നിന്നും വിവരം ശേഖരിക്കും. രോഗി ലിഫ്റ്റിൽ കുടുങ്ങുന്നതിന് മുൻപ് 11ാം തീയതി ലിഫ്റ്റ്

തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റിൽ രോഗി കുടുങ്ങിയ സംഭവത്തിൽ ചൊവ്വാഴ്ച ലിഫ്റ്റ് കമ്പനി അധികൃതരെ വിളിച്ച് വരുത്തും. പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം , എൻജിനീയറിഭ് വിഭാഗം ജീവനക്കാർ എന്നിവരിൽ നിന്നും വിവരം ശേഖരിക്കും. രോഗി ലിഫ്റ്റിൽ കുടുങ്ങുന്നതിന് മുൻപ് 11ാം തീയതി ലിഫ്റ്റ് കേടായിരുന്നു. ഇത് പരിഹരിച്ചതിന് പിന്നാലെ വീണ്ടും തകരാറിലായതിനാലാണ് ലിഫ്റ്റ് കമ്പനി അധികൃതരിൽ നിന്ന് വിവരം ശേഖരിക്കാൻ തീരുമാനിച്ചത്. ചികിത്സയിൽ കഴിയുന്ന രവീന്ദ്രൻ നായർ ആശുപത്രി വിടാൻ ഇനിയും ദിവസങ്ങൾ എടുക്കും.