കഴക്കൂട്ടം∙ ട്രെയിനിൽ കൊണ്ടുവന്ന എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ. പ്രാവച്ചമ്പലം സ്വദേശി വിഷ്ണു (29) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 150 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മൈസൂരു കൊച്ചുവേളി ട്രെയിനിൽ കഴക്കൂട്ടത്ത് ഇറങ്ങി ലഹരി മരുന്ന് കൈമാറാൻ നിൽക്കുമ്പോഴാണ് സിറ്റി ഡാൻസാഫ് ടീമും തുമ്പ പൊലീസും ചേർന്ന് അറസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴക്കൂട്ടം∙ ട്രെയിനിൽ കൊണ്ടുവന്ന എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ. പ്രാവച്ചമ്പലം സ്വദേശി വിഷ്ണു (29) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 150 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മൈസൂരു കൊച്ചുവേളി ട്രെയിനിൽ കഴക്കൂട്ടത്ത് ഇറങ്ങി ലഹരി മരുന്ന് കൈമാറാൻ നിൽക്കുമ്പോഴാണ് സിറ്റി ഡാൻസാഫ് ടീമും തുമ്പ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. നേരത്തെ സമാനകേസിൽ വിഷ്ണു 5 മാസം ജയിൽ ശിക്ഷ അനുഭവിച്ചു. ഒരു മാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്.  4.5 ലക്ഷം രൂപ വിലവരും എന്ന് പൊലീസ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT