തിരുവനന്തപുരം∙ എൻഡിഎയുടെ ഘടകക്ഷിയായി കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് കടന്നുവന്നത് എൻഡിഎയ്ക്ക് കൂടുതൽ കരുത്താണെന്ന് സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസിനെ എൻഡിഎയുടെ ഘടകകക്ഷിയാക്കിയതിൽ ആഹ്ലാദം പ്രകടിപ്പിക്കാനായി ചേർന്ന തിരുവനന്തപുരം നേതൃയോഗം വൈ. എം.സി.എ ഹാളിൽ ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ എൻഡിഎയുടെ ഘടകക്ഷിയായി കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് കടന്നുവന്നത് എൻഡിഎയ്ക്ക് കൂടുതൽ കരുത്താണെന്ന് സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസിനെ എൻഡിഎയുടെ ഘടകകക്ഷിയാക്കിയതിൽ ആഹ്ലാദം പ്രകടിപ്പിക്കാനായി ചേർന്ന തിരുവനന്തപുരം നേതൃയോഗം വൈ. എം.സി.എ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് സംസ്ഥാന വൈസ് ചെയർമാൻ കെ.പത്മകുമാർ, സംഗീത വിശ്വനാഥ് ,കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ ഡോ: ദിനേഷ് കർത്താ, സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, വൈസ് ചെയർമാൻ പ്രൊഫ: ബാലു.ജി വെള്ളിക്കര, ട്രഷറർ റോയ് ജോസ്, സംസ്ഥാന ഭാരവാഹികളായ എൽ.ആർ വിനയചന്ദ്രൻ, ലൗജിൻ മാളിയേക്കൽ വിനയ് നാരായണൻ, സുമേഷ് നായർ , മോഹൻദാസ് അമ്പലാറ്റിൽ, രശ്മി ബിജു, പുതൂർക്കോണം സുരേഷ്,ഹരി ഇറയാംകോട്, രാമചന്ദ്രൻ കൊല്ലം, വിജയൻ താനാളിൽ, രാജേഷ് പൂജപ്പുര, രമാ.ബി,വിനോദ്കുമാർ,കൃഷ്ണകുമാർ, അജയൻ നെടുമങ്ങാട്,മഞ്ജു മനൂസ് ഹട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

Show comments