തിരുവനന്തപുരം ∙ പ്രകൃതി ദുരന്തത്തിൽ തകർന്ന വയനാടിന്റെ പുനർ നിർമാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് “വയനാടിനൊപ്പം വട്ടിയൂർക്കാവ്” എന്ന പേരിൽ 100 രൂപ ചാലഞ്ചുമായി വി.കെ. പ്രശാന്ത് എംഎൽഎ. ഇന്നു മുതൽ ഒരാഴ്ച വട്ടിയൂർക്കാവ് മണ്ഡലത്തിലെ എല്ലാ വാർഡുകളിലും വോളന്റിയർമാർ വീടുകൾ സന്ദർശിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പ്രകൃതി ദുരന്തത്തിൽ തകർന്ന വയനാടിന്റെ പുനർ നിർമാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് “വയനാടിനൊപ്പം വട്ടിയൂർക്കാവ്” എന്ന പേരിൽ 100 രൂപ ചാലഞ്ചുമായി വി.കെ. പ്രശാന്ത് എംഎൽഎ. ഇന്നു മുതൽ ഒരാഴ്ച വട്ടിയൂർക്കാവ് മണ്ഡലത്തിലെ എല്ലാ വാർഡുകളിലും വോളന്റിയർമാർ വീടുകൾ സന്ദർശിച്ച് ദുരിതാശ്വാസ നിധി ചാലഞ്ചിൽ പങ്കെടുക്കുന്നതിനുള്ള അഭ്യർഥന നടത്തും.

സംഭാവനകൾ സ്വീകരിക്കുന്നതിന് ഓൺലൈൻ സൗകര്യം മാത്രമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ദുരന്തത്തിൽ മരിച്ചവരോടുള്ള ആദര സൂചകമായി ശാസ്തമംഗലം ജംക്‌ഷനിൽ എംഎൽഎയുടെ നേതൃത്വത്തിൽ ദീപം തെളിച്ചു. മുട്ടട വാർഡ് കൗൺസിലർ അജിത് രവീന്ദ്രൻ, രാജ് കലേഷ്, നടൻ അഭിജിത്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സുധീർ, മുൻ കൗൺസിലർ ബിന്ദു ശ്രീകുമാർ എന്നിവർ പങ്കെടുത്തു.