ബ്രേക്കാണെന്ന് ധരിച്ച് ആക്സിലേറ്ററിൽ ചവിട്ടി; കാർ 15 അടിയിലേറെ താഴ്ചയിലേക്ക് മറിഞ്ഞു
വെള്ളറട∙പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കാർ 15അടിയിലേറെ താഴ്ചയിലേക്ക് മറിഞ്ഞു.വെള്ളറട കാരമൂട്ടിൽ കഴിഞ്ഞദിവസമായിരുന്നു അപകടം. ആളപായമില്ല. സമീപതാമസക്കാരന്റെ കാറാണ് റോഡിന്റെ മറുവശത്ത് പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിച്ചശേഷം താഴ്ന്ന ഭാഗത്തുള്ള റബർതോട്ടത്തിലേക്ക്

വെള്ളറട∙ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കാർ 15 അടിയിലേറെ താഴ്ചയിലേക്ക് മറിഞ്ഞു. വെള്ളറട കാരമൂട്ടിൽ കഴിഞ്ഞദിവസമായിരുന്നു അപകടം. ആളപായമില്ല. സമീപതാമസക്കാരന്റെ കാറാണ് റോഡിന്റെ മറുവശത്ത് പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിച്ചശേഷം താഴ്ന്ന ഭാഗത്തുള്ള റബർതോട്ടത്തിലേക്ക് പതിച്ചത്. ബ്രേക്കാണെന്ന് ധരിച്ച് ആക്സിലേറ്ററിൽ ചവിട്ടിയതാണു അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.