കാട്ടാക്കട ∙ റോഡിൽ വൻ കുഴികൾ രൂപപ്പെട്ട് ചൂണ്ടുപലക–കാട്ടാക്കട റോഡിൽ യാത്ര ദുഷ്കരം. റോഡ് നവീകരണത്തിനു പണം അനുവദിച്ച് കരാർ നൽകിയിട്ട് മാസങ്ങളായി. ജംക്‌ഷൻ മുതൽ ചൂണ്ടുപലക വരെ റോഡ് മുഴുവൻ കുഴികളാണ്. കുഴികളിൽ വീണ് ഇരുചക്ര വാഹന യാത്രികർക്ക് പരുക്കേൽക്കുന്നതു പതിവായി. ജലജീവൻ മിഷൻ പൈപ്പ് സ്ഥാപിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാട്ടാക്കട ∙ റോഡിൽ വൻ കുഴികൾ രൂപപ്പെട്ട് ചൂണ്ടുപലക–കാട്ടാക്കട റോഡിൽ യാത്ര ദുഷ്കരം. റോഡ് നവീകരണത്തിനു പണം അനുവദിച്ച് കരാർ നൽകിയിട്ട് മാസങ്ങളായി. ജംക്‌ഷൻ മുതൽ ചൂണ്ടുപലക വരെ റോഡ് മുഴുവൻ കുഴികളാണ്. കുഴികളിൽ വീണ് ഇരുചക്ര വാഹന യാത്രികർക്ക് പരുക്കേൽക്കുന്നതു പതിവായി.

ജലജീവൻ മിഷൻ പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കാത്തതിനാൽ ടാറിങ് തുടങ്ങാനായില്ല. തൽക്കാലം റോഡിലെ കുഴികൾ അടയ്ക്കാമെന്ന് ഐ.ബി.സതീഷ് എംഎൽഎ വിളിച്ച് ചേർത്ത യോഗത്തിൽ ജല അതോറിറ്റി അധികൃതർ  സമ്മതിച്ചിരുന്നു എന്നാൽ ഇതുവരെ  നടപടി ഉണ്ടായില്ല.  വീതി കുറഞ്ഞ ഈ റോഡിൽ അനധികൃത പാർക്കിങ്ങ് കാരണം  യാത്ര ദുരിതമാണ്. അതിനു പുറമേയാണ് , പാതയോരം കയ്യേറി വൈദ്യുതി പോസ്റ്റുകൾ കൂട്ടിയിട്ടരിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT