തിരുവനന്തപുരം∙ ദേശീയ സേവാഭാരതി വാർഷിക പൊതുയോഗം സെപ്റ്റംബർ 8 ന് തൃശൂർ ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30 ന് ചേരുന്ന പരിപാടിയിൽ പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി അധ്യക്ഷത വഹിക്കും. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കും. പ്രതിനിധികൾക്ക് പരിശീലന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. വയനാട് ദുരന്തബാധിതർക്കായി കേന്ദ്ര- കേരള സർക്കാരുകൾ നടത്തിക്കൊണ്ടിരിക്കുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്കൊപ്പം ദേശീയ സേവാഭാരതി കേരളഘടകവും ഒത്തുചേരുവാൻ തീരുമാനിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലചായ്ക്കാനൊരിടം പദ്ധതിയിലൂടെ ഭവന നിർമാണവും ഭൂദാനം പദ്ധതിയിലൂടെ അഞ്ച് ഏക്കർ ഭൂമി സമാഹരിച്ച് അർഹതപ്പെട്ടവർക്ക് നൽകും. വിദ്യാർഥികൾക്ക് പഠന സൗകര്യങ്ങളും താമസ സൗകര്യങ്ങളും ഒരുക്കും. ദുരിത ബാധിതർക്ക് മാനസിക പരിചരണത്തിന് പുനർജ്ജനി കൗൺസിലിങ് സെന്റർ വഴിയും ആരോഗ്യ പ്രശ്നങ്ങൾക്ക് സേവാഭാരതിയുടെ പാലിയേറ്റിവ് സംവിധാനങ്ങൾ വഴിയും സാന്ത്വനമേകും.

ADVERTISEMENT

സ്വയം തൊഴിൽ കണ്ടെത്തുവാനുള്ള സാമഗ്രികളും സൗകര്യങ്ങളും നൈപുണ്യ വികസന പരിശീലനങ്ങളും ലഭ്യമാക്കും. ദുരന്താനന്തരം ഒറ്റപ്പെട്ട് പോയവർക്ക് പ്രായഭേദമന്യേ സേവാഭാരതി നടത്തിക്കൊണ്ടിരിക്കുന്ന സ്ഥാപനങ്ങളിലൂടെ ആജീവനാന്ത സംരക്ഷണം ഉറപ്പ് വരുത്തും. കേരളത്തിലെ എല്ലാ ജില്ലകളിലും സേവാഭാരതിയുടെ ആപത് സേവാ (Disaster Management) പരിശീലനം ഊർജിതപ്പെടുത്തി കൂടുതൽ പ്രവർത്തകരെ സജ്ജമാക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT