പോളിടെക്നിക് വിദ്യാർഥിയുടെ മരണം: അന്വേഷണം തുടരുന്നു
തിരുവല്ലം∙വണ്ടിത്തടം എംജി കോളജ് ഓഫ് എൻജിനീയറിങ്ങിലെ പോളിടെക്നിക് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം തുടരുന്നതായി തിരുവല്ലം പൊലീസ്. ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക് ഒന്നാം വർഷ വിദ്യാർഥി വെളളാർ ക്രാഫ്റ്റ് വില്ലേജ് റോഡിൽ കൈതവിള വീട്ടിൽ ബിജിത്ത് കുമാർ(19) ആണ് മരിച്ചത്. സഹ വിദ്യാർഥികൾ ഉൾപ്പെടെ

തിരുവല്ലം∙വണ്ടിത്തടം എംജി കോളജ് ഓഫ് എൻജിനീയറിങ്ങിലെ പോളിടെക്നിക് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം തുടരുന്നതായി തിരുവല്ലം പൊലീസ്. ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക് ഒന്നാം വർഷ വിദ്യാർഥി വെളളാർ ക്രാഫ്റ്റ് വില്ലേജ് റോഡിൽ കൈതവിള വീട്ടിൽ ബിജിത്ത് കുമാർ(19) ആണ് മരിച്ചത്.
സഹ വിദ്യാർഥികൾ ഉൾപ്പെടെ നിർബന്ധിച്ചു മദ്യം നൽകിയെന്നും റാഗ് ചെയ്തുവെന്നും ബന്ധുക്കൾ ആരോപണമുന്നയിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം തുടരുന്നതെന്ന് തിരുവല്ലം എസ്എച്ച്ഒ ജെ.പ്രദീപ് അറിയിച്ചു. വിദ്യാർഥിയുടെ വീട്ടിൽ മന്ത്രി വി.ശിവൻകുട്ടി സന്ദർശിച്ചു. നിയമാനുസൃതമായ സഹായം മന്ത്രി വാഗ്ദാനം ചെയ്തു.