തിരുവനന്തപുരം∙ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് ഉച്ചതിരിഞ്ഞു 2 മുതൽ വൈകിട്ട് 6.30 വരെയും നാളെ രാവിലെ 7.30 മുതൽ 11.30 വരെയും നഗരത്തിൽ ഗതാഗത നിയന്ത്രണമുള്ളതായി പൊലീസ് അറിയിച്ചു.വിമാനത്താവളം, ശംഖുമുഖം, ഓൾസെയിന്റ്സ് ജംക്‌ഷൻ, ചാക്ക റോഡിലും ഈഞ്ചയ്ക്കൽ, ചാക്ക,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് ഉച്ചതിരിഞ്ഞു 2 മുതൽ വൈകിട്ട് 6.30 വരെയും നാളെ രാവിലെ 7.30 മുതൽ 11.30 വരെയും നഗരത്തിൽ ഗതാഗത നിയന്ത്രണമുള്ളതായി പൊലീസ് അറിയിച്ചു. വിമാനത്താവളം, ശംഖുമുഖം, ഓൾസെയിന്റ്സ് ജംക്‌ഷൻ, ചാക്ക റോഡിലും ഈഞ്ചയ്ക്കൽ, ചാക്ക, വെൺപാലവട്ടം, ലുലുമാൾ, കുഴിവിള വരെ ബൈപാസ് റോഡിലും വിമാനത്താവളം, വലിയതുറ, പൊന്നറ, കല്ലുമൂട്, ഈഞ്ചയ്ക്കൽ സർവീസ് റോഡിലും വെൺപാലവട്ടം– കിംസ് ആശുപത്രി റോഡിലും ചാക്ക–അനന്തപുരി ആശുപത്രി റോഡിലും പേട്ട, പള്ളിമുക്ക്, കണ്ണമ്മൂല, കുമാരപുരം, മെഡിക്കൽ കോളജ് റോഡിലും ഗതാഗത നിയന്ത്രണമുണ്ടായിരിക്കും. ഈ റോഡുകളുടെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യരുത്. നിയന്ത്രണമുള്ള റോഡുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാൻ ഉപയോഗിച്ചു നീക്കം ചെയ്യും. ഗതാഗത ക്രമീകരണങ്ങളോടു സഹകരിക്കണമെന്നും സംശയനിവാരണത്തിന് 0471 2558731, 9497930055 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും സിറ്റി പൊലീസ് അറിയിച്ചു.