നാഗർകോവിൽ∙ നിർമാണം പൂർത്തിയായി 4 മാസം കഴിഞ്ഞിട്ടും ഉദ്ഘാടനം പ്രതീക്ഷിച്ച് പുതിയ ബോട്ട് ജെട്ടി. കന്യാകുമാരി വിവേകാനന്ദപാറ, തിരുവള്ളുവർ പ്രതിമ എന്നിവ സന്ദർശിക്കുവാൻ വിനോദസഞ്ചാരികൾക്ക് പോകുന്നതിനായി തമിഴ്നാട് സർക്കാർ സ്ഥാപനമായ പൂംപുകാർ ഷിപ്പിങ് കോർപറേഷന്റെ നേതൃത്വത്തിൽ പൊതികൈ, ഗുഹൻ, വിവേകാനന്ദ എന്നീ 3

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഗർകോവിൽ∙ നിർമാണം പൂർത്തിയായി 4 മാസം കഴിഞ്ഞിട്ടും ഉദ്ഘാടനം പ്രതീക്ഷിച്ച് പുതിയ ബോട്ട് ജെട്ടി. കന്യാകുമാരി വിവേകാനന്ദപാറ, തിരുവള്ളുവർ പ്രതിമ എന്നിവ  സന്ദർശിക്കുവാൻ വിനോദസഞ്ചാരികൾക്ക് പോകുന്നതിനായി തമിഴ്നാട് സർക്കാർ സ്ഥാപനമായ പൂംപുകാർ ഷിപ്പിങ് കോർപറേഷന്റെ നേതൃത്വത്തിൽ പൊതികൈ, ഗുഹൻ, വിവേകാനന്ദ എന്നീ 3 ബോട്ടുകളാണ് സർവീസ് നടത്തി വരുന്നത്. ഇൗ ബോട്ടുകൾ നിർത്തിയിടുന്നതിനായി വാവത്തൂറൈ കടൽതീരത്ത് ജെട്ടി സ്ഥാപിച്ചിട്ടുണ്ട്.

ഇവ കൂടാതെ വിവേകാനന്ദ കേന്ദ്രത്തിലെ ജീവനക്കാർക്ക് വിവേകാനന്ദപാറയിലേക്ക് ജോലിക്കു പോകുന്നതിനായി ഏക്നാഥ് എന്ന മറ്റൊരു ബോട്ടും വട്ടക്കോട്ട സന്ദർശിക്കാൻ 8 കോടി ചെലവിൽ വാങ്ങിയ താമ്രപർണി, തിരുവള്ളുവർ എന്നീ ആധുനിക സൗകര്യങ്ങളോടു കൂടിയ രണ്ടു  ബോട്ടുകളും  ഉൾപ്പെടെ ആകെ 6 ബോട്ടുകളാണ്  ഇവിടെ നിർത്തിയിടുന്നത്.6 ബോട്ടുകൾ ഒരേ  സ്ഥലത്ത് നിർത്തിയിടാനുള്ള സ്ഥലപരിമിതി കണക്കിലെടുത്താണ്  7 കോടി രൂപ ചെലവിൽ 80 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലുമായി പുതിയ ജെട്ടി പണിയാൻ അധികൃതർ തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ഇതിന്റെ നിർമാണം പൂർത്തിയായിട്ടും ഉദ്ഘാടനം ഇതുവരെ നടന്നിട്ടില്ല.

English Summary:

Kanyakumari eagerly awaits the inauguration of its new boat jetty, constructed to streamline tourist access to iconic landmarks like Vivekananda Rock and Thiruvalluvar Statue. Operated by Poompuhar Shipping Corporation, the jetty will serve as the departure point for boats like Pothigai, Guhan, and Vivekananda, promising a smoother and more enjoyable travel experience for visitors.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT