കാട്ടാക്കട ∙ നെയ്യാർ ജല സംഭരണിയിൽ മീനുകൾ കൂട്ടത്തോടെ ചാകുന്നു. പുട്ടുകല്ല്, പന്ത, കുമ്പിച്ചൽ,പന്തപ്ലാമൂട് പ്രദേശങ്ങളിലാണ് മീനുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. കരിമീൻ,പള്ളത്തി വിഭാഗത്തിൽപെട്ട മീനുകളാണ് കൂടുതലും ചത്തത്. ജലാശയത്തിൽ ഫിഷറീസ് വകുപ്പ് മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ടുണ്ട്. സംഭരണിയിൽ നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാട്ടാക്കട ∙ നെയ്യാർ ജല സംഭരണിയിൽ മീനുകൾ കൂട്ടത്തോടെ ചാകുന്നു. പുട്ടുകല്ല്, പന്ത, കുമ്പിച്ചൽ,പന്തപ്ലാമൂട് പ്രദേശങ്ങളിലാണ് മീനുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. കരിമീൻ,പള്ളത്തി വിഭാഗത്തിൽപെട്ട മീനുകളാണ് കൂടുതലും ചത്തത്. ജലാശയത്തിൽ ഫിഷറീസ് വകുപ്പ് മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ടുണ്ട്. സംഭരണിയിൽ നിന്നും പ്രദേശവാസികൾ മീൻ പിടിക്കുന്നതും പതിവാണ്. 

   മീനുകൾ ചത്തു പൊങ്ങുന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി. ജലാശയത്തിൽ ഫിഷറീസ് വകുപ്പ് പ്രാഥമിക പരിശോധന നടത്തി. വിഷാംശം കലർന്നതായി കരുതുന്നില്ലെന്നും അങ്ങനെയെങ്കിൽ മറ്റു മത്സ്യങ്ങളും ചാകേണ്ടതാണെന്നും ഫിഷറീസ് അസി.ഡയറക്ടർ സജീവ് കുമാർ പറഞ്ഞു. ജലാശയത്തിൽ നിന്നു വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചു. സംഭരണിയിൽ നിന്നുള്ള ജലമാണ് കാളിപ്പാറ പദ്ധതി വഴി ശുദ്ധീകരിച്ച് 6 പഞ്ചായത്തുകളിൽ കുടിവെള്ളമായി വിതരണം ചെയ്യുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT