തരംഗമായി നിയമസഭാ ജീവനക്കാരുടെ ഓണപ്പാട്ട്
തിരുവനന്തപുരം∙ നിയമസഭാ ജീവനക്കാരുടെ കൂട്ടായ്മയിൽ നിന്നും അടിപൊളി ഓണപ്പാട്ട്. നിയമസഭാ സെക്രട്ടേറിയറ്റിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് എം.കെ.രാജന്റെ രചനയിൽ ക്ലറിക്കൽ അസിസ്റ്റന്റ് ബിജു ഡേവിഡ് ജോൺസ് സംഗീതം നൽകി, പിന്നണി ഗായകൻ അൻവർ സാദത്തിനൊപ്പം നിയമസഭാ ജീവനക്കാരും ചേർന്ന് ആലപിക്കുകയും അഭിനയിക്കുകയും ചെയ്ത ഓണപ്പാട്ട് അൻജോസ് മീഡിയ യുട്യൂബ് ചാനലിൽ റിലീസ് ചെയ്തു.

വർത്തമാനകാലത്തെ ഓണക്കാഴ്ചകൾ പ്രതിബിംബിക്കുന്ന പാട്ടിന്റെ നിർമാണം കേരള ലെജിസ്‌ലേച്ചർ എംപ്ലോയീസ് ഓർഗനൈസേഷൻ (കെഎൽഎസ്ഇഒ) ജനറൽ സെക്രട്ടറിയും നിയമസഭാ അണ്ടർ സെക്രട്ടറിയുമായ വി.എ.ബിനു ആണ് നിർവഹിച്ചിരിക്കുന്നത്. നിയമസഭാ പാട്ട് കൂട്ടത്തിലെ ഗായകനും എഡിറ്റർ ഓഫ് ഡിബേറ്റ്‌സുമായിരിക്കെ അകാലത്തിൽ വിടപറഞ്ഞ എസ്.ജയകൃഷ്ണന്റെ ഓർമകൾക്ക് പ്രണാമമർപ്പിക്കുന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്.