തിരുവനന്തപുരം∙ ടെക്നോപാർക്കിലെ നോൺ ഐടി ജീവനക്കാർക്ക് ഓണസമ്മാനമായി പ്രതിധ്വനി റൈസ് പാക്കറ്റുകൾ നൽകി. ഹൗസ് കീപ്പിങ് സ്റ്റാഫ്‌, ഫെസിലിറ്റി സ്റ്റാഫ്‌, ഗാർഡനേഴ്സ്, സെക്യൂരിറ്റി സ്റ്റാഫ്‌ തുടങ്ങി 725 ലധികം നോൺ ഐടി ജീവനക്കാർക്കാണ് പ്രതിധ്വനി റൈസ് ബക്കറ്റ് ചലഞ്ച് വഴി ലഭിച്ച അരി വിതരണം ചെയ്തത്. ടെക്നോപാർക്ക് ഫെസ് 1 ഭവാനി ബിൽഡിങ്ങിൽ നടന്ന ചടങ്ങിൽ പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ റൈസ് പാക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ഫെസ് 3, കിൻഫ്രാ, ആംസ്റ്റർ എന്നിവിടങ്ങളിൽ വച്ചാണ് വിതരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ടെക്നോപാർക്കിലെ നോൺ ഐടി ജീവനക്കാർക്ക് ഓണസമ്മാനമായി പ്രതിധ്വനി റൈസ് പാക്കറ്റുകൾ നൽകി. ഹൗസ് കീപ്പിങ് സ്റ്റാഫ്‌, ഫെസിലിറ്റി സ്റ്റാഫ്‌, ഗാർഡനേഴ്സ്, സെക്യൂരിറ്റി സ്റ്റാഫ്‌ തുടങ്ങി 725 ലധികം നോൺ ഐടി ജീവനക്കാർക്കാണ് പ്രതിധ്വനി റൈസ് ബക്കറ്റ് ചലഞ്ച് വഴി ലഭിച്ച അരി വിതരണം ചെയ്തത്. ടെക്നോപാർക്ക് ഫെസ് 1 ഭവാനി ബിൽഡിങ്ങിൽ നടന്ന ചടങ്ങിൽ പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ റൈസ് പാക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ഫെസ് 3, കിൻഫ്രാ, ആംസ്റ്റർ എന്നിവിടങ്ങളിൽ വച്ചാണ് വിതരണം പൂർത്തീകരിച്ചത്. പ്രസിഡന്റ്‌ വിഷ്ണു രാജേന്ദ്രൻ, പ്രോഗ്രാം കൺവീനർ മുഹമ്മദ്‌ അനീഷ്, ജോയിന്റ് കൺവീനർ ആർ.ജയകൃഷ്ണ എന്നിവർ നേതൃത്വം നൽകി.

പ്രതിധ്വനിയുടെ റൈസ് ബക്കറ്റ് ചലഞ്ചിന്റെ ഭാഗമായി 5 കിലോഗ്രാം അരി പാക്കറ്റുകൾ ഐടി ജീവനക്കാർ ടെക്നോപാർക്കിലെ വിവിധ കെട്ടിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ബക്കറ്റുകളിൽ നിക്ഷേപിച്ചിരുന്നു. ഇങ്ങനെ നടത്തിയ ചലഞ്ച് വഴി ലഭിച്ച അരിയാണ് നോൺ ഐടി ജീവനക്കാർക്ക് ഓണസമ്മാനമായി നൽകിയത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രതിധ്വനി മറ്റു ആഘോഷപരിപാടികൾ ഒഴിവാക്കിയിരുന്നു. ദുരന്തത്തിൽ വീട് നഷ്ടപെട്ടവർക്ക് 2 വീട് നിർമിച്ചു നൽകാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വീട് നിർമിക്കുന്നതിനായി ഐടി ജീവനക്കാരുടെ സംഭാവന 28.39 ലക്ഷം രൂപയായി.

English Summary:

In a heartwarming gesture of Onam spirit, over 725 non-IT employees at Technopark, Thiruvananthapuram, received special Onam gifts: packets of rice collected through the Pradhithvani Rice Bucket Challenge. This initiative highlights the importance of recognizing the contributions of all employees, regardless of their roles.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT