തിരുവനന്തപുരം ∙ പേട്ട ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ 1997 എസ്എസ്എൽസി ബാച്ചിന്റെ രണ്ടാമത് പൂർവ്വ വിദ്യാർഥി കുടുംബ സംഗമം. ‘ഒരുവട്ടം കൂടി 2.0’ എന്ന പേരിൽ 21ന് രാവിലെ 9 മണി മുതൽസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ചടങ്ങിൽ 1997 ബാച്ചിലെ മുഴുവൻ അധ്യാപകരെയും ഒരേ വേദിയിൽ എത്തിച്ച് ആദരിക്കും. 27 വർഷത്തെ നീണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പേട്ട ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ 1997 എസ്എസ്എൽസി ബാച്ചിന്റെ രണ്ടാമത് പൂർവ വിദ്യാർഥി കുടുംബ സംഗമം ‘ഒരുവട്ടം കൂടി 2.0’ എന്ന പേരിൽ 21ന് രാവിലെ 9 മണി മുതൽസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ചടങ്ങിൽ 1997 ബാച്ചിലെ മുഴുവൻ അധ്യാപകരെയും ഒരേ വേദിയിൽ എത്തിച്ച് ആദരിക്കും. 27 വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം കണ്ടുമുട്ടുന്നവർ സ്കൂൾ കാലഘട്ടത്തിലെ നിറമുള്ള ഓർമകൾ പങ്കുവയ്ക്കും.

വിവിധ കലാ കായിക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. 1997 എസ്എസ്എൽസി ബാച്ചിന്റെ വാട്സപ്പ് കൂട്ടായ്മയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശിവപ്രിയ അധ്യക്ഷത വഹിക്കും. തുടർന്ന് 10 അധ്യാപകർ ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടന കർമ്മം നിർവഹിക്കും. 2024 വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കാൻ പ്രയത്നിച്ച അധ്യാപകർക്ക് ആദരമർപ്പിക്കും.

English Summary:

The 1997 SSLC batch of Pettah Government Boys Higher Secondary School in Thiruvananthapuram is hosting its second alumni reunion, "Oruvattam Koodi 2.0." This heartwarming event will feature teacher felicitations, nostalgic memories, and various arts and sports competitions.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT