മാറനല്ലൂർ ∙ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ പതിനെട്ടുകാരിയോട് അപമര്യാദയായി പെരുമാറിയ പരിശീലകൻ അറസ്റ്റിൽ. ഊരൂട്ടമ്പലം പെരുമള്ളൂർ പ്ലാവറത്തല കാവേരി സദനത്തിൽ എ.സുരേഷ് കുമാർ(50) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ പത്തരയോടെ ഡ്രൈവിങ് പരിശീലനത്തിനിടെ യുവതിയെ കടന്നുപിടിക്കുകയായിരുന്നത്രേ. ഇതോടെ കാർ നിർത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാറനല്ലൂർ ∙ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ പതിനെട്ടുകാരിയോട് അപമര്യാദയായി പെരുമാറിയ പരിശീലകൻ അറസ്റ്റിൽ. ഊരൂട്ടമ്പലം പെരുമള്ളൂർ പ്ലാവറത്തല കാവേരി സദനത്തിൽ എ.സുരേഷ് കുമാർ(50) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ പത്തരയോടെ ഡ്രൈവിങ് പരിശീലനത്തിനിടെ യുവതിയെ കടന്നുപിടിക്കുകയായിരുന്നത്രേ. ഇതോടെ കാർ നിർത്തി യുവതി ബഹളമുണ്ടാക്കി. പ്രതി കാറുമായി കടക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരെത്തി തടഞ്ഞുവച്ച് പൊലീസിൽ ഏൽപിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

English Summary:

50-year-old driving instructor, A. Suresh Kumar, was arrested in Maranalloor after allegedly behaving inappropriately with an 18-year-old female student during a driving lesson. The incident sparked outrage among locals, who apprehended the accused and handed him over to the police.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT