അധികാരികളുടെ ശ്രദ്ധയാകർഷിക്കാൻ സ്പോർട്സ് കൗൺസിൽ ഓഫിസിനു മുന്നിൽ പ്രതിഷേധ കളരി
തിരുവനന്തപുരം∙ കളരിപ്പയറ്റ് മേഖലയിലെ പ്രശ്‌നങ്ങളിലേക്ക് അധികാരികളുടെ ശ്രദ്ധയാകർഷിക്കാൻ സ്‌പോട്‌സ് കൗൺസിൽ ഒാഫിസിന് മുന്നിൽ പ്രതിഷേധ കളരിപ്പയറ്റ്. കളരിപ്പയറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന ഏഴ് സംഘടനകളും സ്വതന്ത്ര കളരികളും ചേർന്നുള്ള കളരിപ്പയറ്റ സംരക്ഷണ മഹാസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം

തിരുവനന്തപുരം∙ കളരിപ്പയറ്റ് മേഖലയിലെ പ്രശ്‌നങ്ങളിലേക്ക് അധികാരികളുടെ ശ്രദ്ധയാകർഷിക്കാൻ സ്‌പോട്‌സ് കൗൺസിൽ ഒാഫിസിന് മുന്നിൽ പ്രതിഷേധ കളരിപ്പയറ്റ്. കളരിപ്പയറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന ഏഴ് സംഘടനകളും സ്വതന്ത്ര കളരികളും ചേർന്നുള്ള കളരിപ്പയറ്റ സംരക്ഷണ മഹാസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.കളരിപ്പയറ്റ് ഗുരുവായ മീനാക്ഷി അമ്മ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
മകൻ സജീവ് സന്ദേശം വായിച്ചു. സംഘടനാ നേതാക്കളായ ക്രിസ്‌റ്റോ, ബാലരാമപുരം വിജയൻ, കളരിക്കൽ അനീഷ്, അൻവർ സാദത്ത് തുടങ്ങിയവർ സംസാരിച്ചു. കളരിപ്പയറ്റിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകുന്ന ഫണ്ടുകളും പദ്ധതികളും രംഗത്ത് പ്രവർത്തിക്കുന്ന കുറച്ചു പേരിൽ മാത്രം കേന്ദ്രീകരിക്കുന്നു, കേരള കളരിപ്പയറ്റ് അസോസിയേഷൻ രൂപവത്കരിച്ചപ്പോൾ പ്രമുഖരായ ഗുരുക്കൻമാരെ പരിഗണിച്ചില്ല തുടങ്ങിയ പരാതികൾ ഉന്നയിച്ചാണ് പ്രതിഷേധ കളപ്പയറ്റ് നടത്തിയത്.