തിരുവനന്തപുരം ∙ രാജ്യാന്തര തീരദേശ ശുചീകരണത്തിന്റെ ഭാഗമായി തലസ്ഥാനത്തെ ബീച്ചുകളിൽ നിന്ന് നീക്കം ചെയ്തത് 2 ടൺ മാലിന്യം. കോർപറേഷന്റെ 300 ശുചീകരണ തൊഴിലാളികളും വൊളന്റിയർ ഫോർ ഇന്ത്യയുടെ 500 വൊളന്റിയർമാരും മെഗാബീച്ച് ക്ലീൻ അപ്പ് ഡ്രൈവിന്റെ ഭാഗമായി. വെട്ടുകാട് ബീച്ചിൽ മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ രാജ്യാന്തര തീരദേശ ശുചീകരണത്തിന്റെ ഭാഗമായി തലസ്ഥാനത്തെ ബീച്ചുകളിൽ നിന്ന് നീക്കം ചെയ്തത് 2 ടൺ മാലിന്യം. കോർപറേഷന്റെ 300 ശുചീകരണ തൊഴിലാളികളും വൊളന്റിയർ ഫോർ ഇന്ത്യയുടെ 500 വൊളന്റിയർമാരും മെഗാബീച്ച് ക്ലീൻ അപ്പ് ഡ്രൈവിന്റെ ഭാഗമായി. വെട്ടുകാട് ബീച്ചിൽ മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വെട്ടുകാട്, വേളി, ശംഖുമുഖം, കോവളം ബീച്ചുകൾ ശുചീകരിച്ചു.

English Summary:

The International Coastal Cleanup initiative saw a massive turnout in Thiruvananthapuram, with 800 volunteers and cleaning workers removing 2 tons of waste from Vettcaud, Veli, Shanghumukham, and Kovalam beaches. The initiative highlights the importance of community engagement in preserving our coastlines.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT