തിരുവനന്തപുരം ∙ മിസ് യൂണിവേഴ്സലിന്റെ ട്രിവാൻഡ്രം എഡിഷൻ 2024 ൽ കല്യാണി അജിത് വിജയിയായി. ദിവ്യ വിൽസൻ ഫസ്റ്റ് റണ്ണറപ്പും മീനാക്ഷി എം.ജെ. സെക്കന്റ് റണ്ണറപ്പുമായി. മിസ്റ്റർ ട്രിവാൻഡ്രം വിഭാഗത്തിൽ യാഷ് പി.എസ്. വിജയിയായപ്പോൾ, അമൽരാജ്, രാഹുൽ ചന്ദ്ര എന്നിവർ രണ്ടും മൂന്നും സ്ഥാനം പങ്കിട്ടു. ഡോക്ടർമാർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മിസ് യൂണിവേഴ്സലിന്റെ ട്രിവാൻഡ്രം എഡിഷൻ 2024 ൽ കല്യാണി അജിത് വിജയിയായി. ദിവ്യ വിൽസൻ ഫസ്റ്റ് റണ്ണറപ്പും മീനാക്ഷി എം.ജെ. സെക്കന്റ് റണ്ണറപ്പുമായി. മിസ്റ്റർ ട്രിവാൻഡ്രം വിഭാഗത്തിൽ യാഷ് പി.എസ്. വിജയിയായപ്പോൾ, അമൽരാജ്, രാഹുൽ ചന്ദ്ര എന്നിവർ രണ്ടും മൂന്നും സ്ഥാനം പങ്കിട്ടു. ഡോക്ടർമാർക്ക് മാത്രമായി നടത്തിയ ഡോക്ടേഴ്സ് ഗ്രാം ആൻഡ് ഗ്ലോ മത്സരത്തിൽ ഡോ. ജെസ്മിത വിജയിയായി. ഡോ. സീതാ ശ്രീനിവാസ് ഫസ്റ്റ് റണ്ണറപ്പും ഡോ. റാം നരേന്ദ്രൻ സെക്കന്റ് റണ്ണറപ്പുമായി. 

കൃഷ് നന്ദ അരുൺ മിസ് ടീൻ മത്സരത്തിൽ വിജയിച്ചപ്പോൾ സ്പത്തിലേന രണ്ടാം സ്ഥാനവും ശിവാനി അജീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രിൻസ് ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് സേൻ വിജയിയായപ്പോൾ സാഹിദ് അയാൻ രണ്ടാം സ്ഥാനവും നന്ദകിഷോർ എൻ. പിള്ള മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രിൻസ് സീനിയർ വിഭാഗത്തിൽ ജഷാൻ അക്ബർ വിജയിയായി. പ്രിൻസസ് ജൂനിയർ വിഭാഗത്തിൽ ദക്ഷ വിഷ്ണു, വിജയിച്ചപ്പോൾ ടെസ്സ ബിജു രണ്ടാം സ്ഥാനവും, ലെന പ്രമോദ് രണ്ടാം സ്ഥാനവും നേടി. ദിയ രജ്ഞിത്താണ് പ്രിൻസസ് സീനിയർ വിഭാഗത്തിൽ കിരിടം നേടിയത്. നിയ സൂസർ കോശി രണ്ടാം സ്ഥാനവും, ഐശ്വര്യ മൂന്നാം സ്ഥാനവും നേടി. 

ADVERTISEMENT

മിസ് യൂണിവേഴ്സ് 2020 ലെ റണ്ണറപ്പ് ആയ അഡ്ലിൻ കാസ്റ്റിലാനോ തിരുവനന്തപുരത്ത് റാമ്പ് വാക്ക് നടത്തുകയും വിജയികൾക്ക്  കിരീടം അണിയിക്കുന്നു. മിസ് യൂണിവേഴ്സ് കേരളത്തിലെ സംഘാടകരായ ത്രീ സെക്കന്റ് ഗ്രൂപ്പാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. മിസ് യൂണിവേഴ്സ് ട്രിവാൻഡ്രം ആയി തിരഞ്ഞെടുത്ത കല്യാണി അജിത് മിസ് യൂണിവേഴ്സ് കേരള മത്സരത്തിൽ പങ്കെടുക്കമെന്ന് ത്രീ സെക്കന്റ് ഗ്രൂപ്പ് എംഡിമാരായ ഡോണ ജെയിംസ് സുകുമാരി, ഡോ. രാഖി എസ്.പിയും അറിയിച്ചു.

മിസ് യൂണിവേഴ്സ് ട്രിവാൻഡ്രമായി തിരഞ്ഞെടുത്ത കല്യാണി അജിത്തിന് മിസ് യൂണിവേഴ്സ് 2020 ലെ റണ്ണറപ്പ് ആയ അഡ്ലിൻ കാസ്റ്റിലാനോ കിരീടം അണിയിക്കുന്നു

English Summary:

Kalyani Ajit was crowned Miss Universe Trivandrum 2024 in a glittering ceremony graced by Miss Universe 2020 runner-up Adline Castelino.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT