അദ്ധ്യാപക ഒഴിവ് കാട്ടാക്കട∙ കുളത്തുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സയൻസ് അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 25ന് 10.30ന്.ചിറയിൻകീഴ്∙ കടയ്ക്കാവൂർ ചെക്കാലവിളാകം ശ്രീനാരായണവിലാസം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി(ജൂനിയർ) അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 27ന് 10നു സ്കൂൾ ഓഫിസിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ് 
കാട്ടാക്കട∙ കുളത്തുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സയൻസ് അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 25ന് 10.30ന്.ചിറയിൻകീഴ്∙ കടയ്ക്കാവൂർ ചെക്കാലവിളാകം ശ്രീനാരായണവിലാസം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി(ജൂനിയർ) അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 27ന് 10നു സ്കൂൾ ഓഫിസിൽ നടക്കും. ∙കടയ്ക്കാവൂർ എസ്എസ്പിബി ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ്, ഹിന്ദി(എൽജി) അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം 27ന് രാവിലെ 11നു സ്കൂൾ ഓഫിസിൽ നടക്കും.∙ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ,പനയറ ശ്രീനാരായണവിലാസം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ മലയാളം(ജൂനിയർ),ഹിന്ദി(യുപിഎസ്ടി), അറബിക്(ജൂനിയർ) അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം നാളെ രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ നടക്കും. 9447079079വലിയതുറ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വലിയതുറയിൽ വൊക്കേഷനൽ ടീച്ചർ ഇൻ ഫിഷറീസ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 26ന് 10ന് നടത്തും. ഫോൺ: 0471–2502821

സെക്യൂരിറ്റി സ്റ്റാഫ്
പേരൂർക്കട ∙ ഗവ.ഗേൾസ് എച്ച്എസ്എസിൽ സെക്യൂരിറ്റി സ്റ്റാഫിന്റെ ഒഴിവിലേക്കുള്ള ഇന്റർവ്യൂ ഇന്ന് 11ന് നടത്തും. രാവിലെ 10ന് സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT