കാർ പാർക്കിങ്ങിന്റെ പേരിൽ പ്രകോപനം; പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു
കോവളം∙കാർ നീക്കി പാർക്കു ചെയ്യാനാവശ്യപ്പെട്ടതിൽ പ്രകോപിതരായി പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു പരുക്കേൽപ്പിച്ചതായി കേസ്. ഇന്നലെ ഉച്ചയ്ക്കു നടന്ന സംഭവത്തിൽ കോവളം പൊലീസ് സ്റ്റേഷനിലെ സിപിഒ നിധിൻബാല(38)ക്കാണ് പരുക്ക്. ആഴാകുളത്ത് സ്വകാര്യ ഹോട്ടലിനു സമീപം റോഡിൽ അപകടകരമായ നിലയിൽ പാർക്കു ചെയ്ത കാർ നീക്കിയിടാൻ ഇതു വഴി പോയ പൊലീസ് പട്രോളിങ് സംഘം ആവശ്യപ്പെട്ടതാണ് പ്രകോപന കാരണം എന്നു പൊലീസ് പറഞ്ഞു.

പിന്നീട് ബൈപാസ് അടിപ്പാതക്കു സമീപത്തെ സർവീസ് റോഡിലുണ്ടായിരുന്ന പൊലീസ് പട്രോളിങ് സംഘത്തിനെ സമീപിച്ചാണ് സിപിഒക്കു നേർക്ക് ദേഹോപദ്രവവും അസഭ്യവർഷവും നടത്തിയതെന്നു പൊലീസ് അറിയിച്ചു. സംഭവത്തിൽ കണ്ടാലറിയാവുന്ന രണ്ടു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതായി കോവളം എസ്എച്ച്ഒ ജയപ്രകാശ് അറിയിച്ചു. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ ആശുപത്രി ചികിത്സ തേടി.