പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് പിടിയിൽ
ആര്യനാട്∙ പിതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഉഴമലയ്ക്കൽ മുൻപാല നസീർ മൻസിലിൽ എൻ.സജീറിനെ (34) ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. 2013 ഒക്ടോബർ 23ന് രാത്രി സജീർ പിതാവായ നസീറിനെ (51) തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കേസിൽ അറസ്റ്റിലായ സജീർ

ആര്യനാട്∙ പിതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഉഴമലയ്ക്കൽ മുൻപാല നസീർ മൻസിലിൽ എൻ.സജീറിനെ (34) ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. 2013 ഒക്ടോബർ 23ന് രാത്രി സജീർ പിതാവായ നസീറിനെ (51) തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കേസിൽ അറസ്റ്റിലായ സജീർ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒളിവിൽ പോകുകയായിരുന്നു. ആര്യനാട് പൊലീസ് ഇൻസ്പെക്ടർ വി.എസ്.അജീഷിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.