തിരുവനന്തപുരം∙ സ്വച്ഛതാ ഹി സേവ ക്യാംപെയ്നിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പേട്ട റെയിൽവേ സ്റ്റേഷനിൽ 3 വാട്ടർ ഫിൽറ്റർ കം കൂളറുകളും 10 സെറ്റ് എയർപോർട്ട് ചെയറുകളും നൽകി. റെയിൽവേ സ്റ്റേഷനും പരിസരവും ശുചീകരിക്കുകയും ആവശ്യമായ പെയ്ന്റിങ് ജോലികൾ നടത്തുകയും ചെയ്തു. കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സ്വച്ഛതാ ഹി സേവ ക്യാംപെയ്നിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പേട്ട റെയിൽവേ സ്റ്റേഷനിൽ 3 വാട്ടർ ഫിൽറ്റർ കം കൂളറുകളും 10 സെറ്റ് എയർപോർട്ട് ചെയറുകളും നൽകി. റെയിൽവേ സ്റ്റേഷനും പരിസരവും ശുചീകരിക്കുകയും ആവശ്യമായ പെയ്ന്റിങ് ജോലികൾ നടത്തുകയും ചെയ്തു. കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ എ.ഭുവനേശ്വരി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ എഡിആർഎം വിജിക്ക് ഉപകരണങ്ങൾ കൈമാറി.

എസ്ബിഐ ജനറൽ മാനേജർമാരായ തലച്ചിൽ ശിവദാസ്, മുഹമ്മദ്‌ ആരിഫ് ഖാൻ, മൻമോഹൻ സ്വയിൻ, ഡിജിഎം ആൻഡ് സർക്കിൾ ഡവലപ്മെന്റ് ഓഫിസർ വികാസ് ഭാർഗവ, തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ഡോ.ശോഭ ജാസ്മിൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.ഇതോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ഹരിത കർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും വേണ്ടി ഗൈനക്, ഓർത്തോ, കാർഡിയാക്, ഒഫ്താൽമോളജി മെഡിക്കൽ ക്യാംപും  സംഘടിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളത്തിലെ 29 റീജനൽ ബിസിനസ് ഓഫിസുകൾ കേന്ദ്രീകരിച്ചും 2 പ്രദേശങ്ങളിൽ വീതം ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. 

English Summary:

In a commendable initiative for Swachhata Hi Seva, State Bank of India contributed significantly to the well-being of commuters and sanitation workers in Thiruvananthapuram. They provided essential amenities like water filters and airport chairs to Pettah Railway Station, alongside organizing a medical camp for sanitation workers, showcasing their commitment to both cleanliness and community welfare.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT