തിരുവനന്തപുരം∙തൈക്കാട് വനിത ശിശു ആശുപത്രിയിലും വൈദ്യുതി തകരാർ. ഗർഭിണികളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഒരു മണിക്കൂറോളം ഇരുട്ടിലായി. ആശുപത്രിയിലെ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട എയർ സർക്യൂട്ട് ബ്രേക്കർ സംവിധാനത്തിന്റെ റിലെ പോയതാണു വൈദ്യുതി തടസ്സപ്പെടാൻ കാരണം. അതോടൊപ്പം ഒരു ജനറേറ്ററും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙തൈക്കാട് വനിത ശിശു ആശുപത്രിയിലും വൈദ്യുതി തകരാർ.  ഗർഭിണികളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഒരു മണിക്കൂറോളം ഇരുട്ടിലായി. ആശുപത്രിയിലെ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട എയർ സർക്യൂട്ട് ബ്രേക്കർ സംവിധാനത്തിന്റെ റിലെ പോയതാണു വൈദ്യുതി തടസ്സപ്പെടാൻ കാരണം. അതോടൊപ്പം ഒരു ജനറേറ്ററും പ്രവർത്തിച്ചില്ല. ഒരു മണിക്കൂറിനു ശേഷം കരുതൽ ജനറേറ്റർ ഉപയോഗിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചു. കഴിഞ്ഞ ആഴ്ച എസ്എടി ആശുപത്രിയിലും സമാനമായ രീതിയിൽ വൈദ്യുതി മുടങ്ങിയിരുന്നു.

English Summary:

A concerning power outage plunged Thiruvananthapuram's Thycaud Women's and Children's Hospital into darkness, affecting pregnant women and children. The incident, caused by a blown fuse and a malfunctioning generator, lasted for an hour before power was restored using a standby generator. This event follows a similar power outage at SAT Hospital last week, raising concerns about the reliability of healthcare infrastructure in the region.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT