കാറും ബസും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരുക്ക്
ഇടവ∙ കാപ്പിൽ എസ്എൻഡിപി ജംക്‌ഷനിൽ കാറും സർവീസ് ബസും തമ്മിൽ കൂട്ടിയിടിച്ചു കാറിലുണ്ടായിരുന്നു അഞ്ചു പേർക്കു പരുക്കേറ്റു. ഇവരിൽ മൂന്നു പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു രണ്ടു പേരുടെ പരുക്ക് സാരമുള്ളതല്ല. കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ അഖിൽ(22), വിൽസൺ(36), ഷാനവാസ്(34)

ഇടവ∙ കാപ്പിൽ എസ്എൻഡിപി ജംക്‌ഷനിൽ കാറും സർവീസ് ബസും തമ്മിൽ കൂട്ടിയിടിച്ചു കാറിലുണ്ടായിരുന്നു അഞ്ചു പേർക്കു പരുക്കേറ്റു. ഇവരിൽ മൂന്നു പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു രണ്ടു പേരുടെ പരുക്ക് സാരമുള്ളതല്ല. കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ അഖിൽ(22), വിൽസൺ(36), ഷാനവാസ്(34) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരിൽ വിൽസണിനു തലയ്ക്കു ക്ഷതമേറ്റു സാരമായി പരുക്കുണ്ട്. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് അപകടം. പരവൂർ ഭാഗത്തേക്കു പോയ അക്ബർ എന്ന സർവീസ് ബസിലേക്കു കാർ ഇടിച്ചു കയറിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.