തിരുവനന്തപുരം∙ ചോദ്യപ്പേപ്പർ അപ്‌ലോഡ് ചെയ്യുന്നതിലെ തീയതി വ്യത്യാസം പൂർണമായും ഗൂഗിളിന്റെ സാങ്കേതിക പ്രശ്നമാണെന്നും പിഎസ്‌സിക്ക് ഇതിൽ ഒന്നും ചെയ്യാനില്ലെന്നും അധികൃതർ. പിഎസ്‌സിയുടെ സാങ്കേതിക വിഭാഗം പ്രശ്നം പരിശോധിച്ചിരുന്നെന്നും അധികൃതർ ആവർത്തിച്ചു. ഗൂഗിളിന് ഇമെയിൽ വഴി പരാതികൾ അയയ്ക്കുകയാണു പിഎസ്‌സി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ചോദ്യപ്പേപ്പർ അപ്‌ലോഡ് ചെയ്യുന്നതിലെ തീയതി വ്യത്യാസം പൂർണമായും ഗൂഗിളിന്റെ സാങ്കേതിക പ്രശ്നമാണെന്നും പിഎസ്‌സിക്ക് ഇതിൽ ഒന്നും ചെയ്യാനില്ലെന്നും അധികൃതർ. പിഎസ്‌സിയുടെ സാങ്കേതിക വിഭാഗം പ്രശ്നം പരിശോധിച്ചിരുന്നെന്നും അധികൃതർ ആവർത്തിച്ചു. ഗൂഗിളിന് ഇമെയിൽ വഴി പരാതികൾ അയയ്ക്കുകയാണു പിഎസ്‌സി ചെയ്യുന്നത്. 

തീയതി മാറ്റം ശ്രദ്ധയിൽപെട്ട എല്ലാ ചോദ്യപ്പേപ്പറുകളുടെയും വിവരം ഇങ്ങനെ കൈമാറിയിട്ടുണ്ടെന്നും ഗൂഗിളിൽ എന്തുകൊണ്ട് തീയതി തെറ്റായി കാണിക്കുന്നുവെന്ന് അവരാണു പരിശോധിക്കേണ്ടതെന്നുമാണു പിഎസ്‌സി നിലപാട്. എന്നാൽ, എന്തുകൊണ്ട് പ്രശ്നം പരിശോധിക്കാൻ പിഎസ്‌സി പുതിയ സമിതിയെ നിയോഗിക്കുന്നില്ലെന്ന്  ഉദ്യോഗാർഥികൾ ചോദിക്കുന്നു. പിഎസ്‌സി സി ഡാക്ക് പോലെയുള്ള ഏജൻസികളുടെ സഹായം തേടണമെന്നും ഉദ്യോഗാർഥികൾ പറയുന്നു.

English Summary:

Controversy surrounds the Kerala PSC as date discrepancies appear on uploaded question papers. While the PSC blames a technical glitch on Google's end, candidates demand a thorough investigation and suggest involving external agencies like C-DAC.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT