ഇന്ന് ∙ ബാങ്ക് അവധി ∙വ്യാപക മഴയ്ക്കു സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെലോ അലർട്ട് . ∙കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത. ∙ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
∙ ബാങ്ക് അവധി
∙വ്യാപക മഴയ്ക്കു സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെലോ അലർട്ട് . 
∙കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത. 
∙ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.

അധ്യാപക ഒഴിവ്
വെള്ളനാട്∙ വെളിയന്നൂർ പിഎസ്എൻഎം യുപി സ്കൂ‌ളിൽ അറബിക് (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം 14ന് ഉച്ചയ്ക്ക് 1.30 ന്.
നെടുമങ്ങാട്∙ ആട്ടുകാൽ ഗവ. യുപിഎസിലെ യുപി വിഭാഗം താൽക്കാലിക ജൂനിയർ ലാംഗ്വേജ് ഹിന്ദി അധ്യാപക ഒഴിവിലേക്ക് അഭിമുഖം 14 ന് രാവിലെ 9.30 ന് സ്കൂളിൽ നടക്കും.
നെടുമങ്ങാട്∙ അരുവിക്കര ഗവ. എൽ.പി സ്കൂളിലെ എൽ.പി.എസ്.ടി താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അഭിമുഖം 15 ന് രാവിലെ 11 ന്. 
മണക്കാട്∙ഗവ. സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ  ഇംഗ്ലിഷിന് താൽക്കാലിക  അധ്യാപക ഒഴിവ്. 14ന് 2ന് കൂടിക്കാഴ്ച നടത്തും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT