തിരുവനന്തപുരം∙ കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ റോഡും അമ്മൻകോവിൽ റോഡും സഞ്ചാരയോഗ്യമാക്കുക എന്നാവശ്യപ്പെട്ട് ഐഎൻടിയുസി കഴക്കൂട്ടം മണ്ഡലം കമ്മിറ്റി നടത്തിയ ധർണ കെപിസിസി അംഗം അഡ്വ. ജെ.എസ്.അഖിൽ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് അരുൺ കുമാർ അധ്യക്ഷത വഹിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ റോഡും അമ്മൻകോവിൽ റോഡും സഞ്ചാരയോഗ്യമാക്കുക എന്നാവശ്യപ്പെട്ട് ഐഎൻടിയുസി കഴക്കൂട്ടം മണ്ഡലം കമ്മിറ്റി നടത്തിയ ധർണ കെപിസിസി അംഗം അഡ്വ. ജെ.എസ്.അഖിൽ ഉദ്ഘാടനം ചെയ്യുന്നു.

ചടങ്ങിൽ അണിയൂർ എം.പ്രസന്ന കുമാർ, ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് വെട്ടുറോഡ് സലാം, ജില്ലാ ജനറൽ സെക്രട്ടറി വി.ലാലു, അഡ്വ. സുബൈർകുഞ്ഞ്, സംസ്ഥാന സെക്രട്ടറി ആന്റണി ആൽബർട്ട്, യു.പ്രദീപ്, സജി കഴക്കൂട്ടം, മഹിളാ കോൺഗ്രസ് ഭാരവാഹികളായ സുശീല, ജയന്തി, പ്രതിഭ ജയകുമാർ, അംബിക, ദീപ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുമേഷ്, താജുദീൻ, ബേബി, ചന്ദ്രൻ, കങ്കൻ, ജാഫർ ഖാൻ എന്നിവർ പങ്കെടുത്തു.

English Summary:

The INTUC Kazhakkoottam Constituency Committee protested demanding the immediate restoration of Police Station Road and Ammankovil Road, impacting local traffic.