ജോണി ലൂക്കോസിനും ആർ.ശശിശേഖറിനും മീഡിയസിറ്റി മാധ്യമ പുരസ്കാരം
തിരുവനന്തപുരം∙ മീഡിയസിറ്റിയുടെ 13–ാമത് മാധ്യമ, നാടക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മാധ്യമ പുരസ്കാരങ്ങൾക്ക് മനോരമ ന്യൂസ് ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസും മലയാള മനോരമ ചീഫ് സബ് എഡിറ്റർ ആർ.ശശിശേഖറും അർഹരായി. വെള്ളിയാഴ്ച വൈകിട്ട് 3ന് തിരുവനന്തപുരം കിഴക്കേകോട്ട കാർത്തിക തിരുനാൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന എ.ടി.ഉമ്മർ അനുസ്മരണ ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.