തിരുവനന്തപുരം ∙ റോഡ് കുറുകെ കടക്കുന്നതിനിടെ, അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു സ്ത്രീ മരിച്ചു. കൊല്ലം ചിതറ കൈപ്പറ്റ വടക്കുംകര പുത്തൻവീട്ടിൽ സി.ബേബി (60) ആണ് മരിച്ചത്. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയി. തിങ്കൾ രാവിലെ 6ന് പട്ടം എൽഐസി ഓഫിസിനു മുന്നിലായിരുന്നു അപകടം. പട്ടം മരപ്പാലത്തെ വീട്ടിൽ ജോലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ റോഡ് കുറുകെ കടക്കുന്നതിനിടെ, അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു സ്ത്രീ മരിച്ചു. കൊല്ലം ചിതറ കൈപ്പറ്റ വടക്കുംകര പുത്തൻവീട്ടിൽ സി.ബേബി (60) ആണ് മരിച്ചത്. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയി. തിങ്കൾ രാവിലെ 6ന് പട്ടം എൽഐസി ഓഫിസിനു മുന്നിലായിരുന്നു അപകടം. പട്ടം മരപ്പാലത്തെ വീട്ടിൽ ജോലി ചെയ്യുന്ന ബേബി ബസ് ഇറങ്ങി റോഡ് കുറുകെ കടക്കുമ്പോൾ, കേശവദാസപുരം ഭാഗത്തു നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. റോഡിൽ തലയിടിച്ചു വീണു ഗുരുതരമായി പരുക്കേറ്റ ബേബിയെ പൊലീസ് എത്തി ആംബുലൻസിൽ മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചു. വൈകിട്ട് 6ന് മരിച്ചു. 

സിസിടിവി ക്യാമറയിൽ നിന്നു കാറിന്റെ ദൃശ്യം പൊലീസിന് ലഭിച്ചെങ്കിലും വാഹനം കണ്ടെത്താനായില്ല.പേരൂർക്കട പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

English Summary:

Tragedy struck Thiruvananthapuram as a 60-year-old woman, C. Baby, lost her life in a hit-and-run accident. The incident occurred in Pattom while Baby was crossing the road. Despite being rushed to the hospital, she succumbed to her injuries. Police are examining CCTV footage to track down the car and its driver.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT