തിരുവനന്തപുരം∙ കിളിമാനൂരില്‍ ഉപജില്ലാ കായിക മേളയില്‍ ഷൂസില്ലാതെ സിന്തറ്റിക്ക് ട്രാക്കില്‍ ഓടാനിറങ്ങിയ കുട്ടികളുടെ കാലിലെ തൊലി അടര്‍ന്നു. മൂന്നു കുട്ടികളാണ് ആറ്റിങ്ങല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്. നല്ല ചൂടുള്ള കാലാവസ്ഥയില്‍ ചൂടായി കിടന്ന സിന്തറ്റിക്ക് ട്രാക്കില്‍ ഓടിയതോടെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കിളിമാനൂരില്‍ ഉപജില്ലാ കായിക മേളയില്‍ ഷൂസില്ലാതെ സിന്തറ്റിക്ക് ട്രാക്കില്‍ ഓടാനിറങ്ങിയ കുട്ടികളുടെ കാലിലെ തൊലി അടര്‍ന്നു. മൂന്നു കുട്ടികളാണ് ആറ്റിങ്ങല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്. നല്ല ചൂടുള്ള കാലാവസ്ഥയില്‍ ചൂടായി കിടന്ന സിന്തറ്റിക്ക് ട്രാക്കില്‍ ഓടിയതോടെയാണ് കുട്ടികളുടെ കാലിന്റെ അടിഭാഗത്തുള്ള തൊലി അടര്‍ന്നത്. കുട്ടികളോട് ഷൂസ് ഉള്‍പ്പെടെ കൊണ്ടുവരണമെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് സംഘാടകര്‍ പറയുന്നത്. സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് വര്‍ക്കല നഗരസഭാ അധികൃതര്‍ സ്ഥലത്തെത്തി സംഘാടകരുമായി ചര്‍ച്ച നടത്തി.

English Summary:

A sub-district athletics meet in Kilimanoor, Kerala, took a turn for the worse when children sustained burns and skin peeling after running barefoot on an overheated synthetic track. Three children are currently receiving treatment at Attingal Government Hospital. While organizers claim to have informed participants about footwear requirements, the incident has sparked concern and prompted an investigation by local authorities.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT