തിരുവനന്തപുരം വിമാനത്താവളത്തില്‍ സെൽഫ് പവേഡ് ഇൻഡോർ എയർ ക്വാളിറ്റി മോണിറ്റർ; ലോകത്തിൽ ആദ്യത്തേത്
തിരുവനന്തപുരം∙ ലോകത്തിലെ ആദ്യത്തെ സെൽഫ് പവേഡ് ഇൻഡോർ എയർ ക്വാളിറ്റി മോണിറ്റർ തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഉദ്ഘാടനം ചെയ്തു. സോളർ സെല്ലുകളാൽ പ്രവർത്തിക്കുന്ന എയർ ക്വാളിറ്റി മോണിറ്റർ വികസിപ്പിച്ചെടുത്തത് കേന്ദ്ര സർക്കാർ ഗവേഷണ സ്ഥാപനമായ

തിരുവനന്തപുരം∙ ലോകത്തിലെ ആദ്യത്തെ സെൽഫ് പവേഡ് ഇൻഡോർ എയർ ക്വാളിറ്റി മോണിറ്റർ തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഉദ്ഘാടനം ചെയ്തു. സോളർ സെല്ലുകളാൽ പ്രവർത്തിക്കുന്ന എയർ ക്വാളിറ്റി മോണിറ്റർ വികസിപ്പിച്ചെടുത്തത് കേന്ദ്ര സർക്കാർ ഗവേഷണ സ്ഥാപനമായ എൻഐഐഎസ്ടിയാണ്.
ടെർമിനലിനുള്ളിലെ വെളിച്ചത്തിൽ നിന്ന് ഊർജം ഉൽപാദിപ്പിച്ചാണു മോണിറ്റർ പ്രവർത്തിക്കുക. പവനചിത്ര എന്ന പേരിലുള്ള തെയ്യത്തിന്റെ ആക്യതിയിൽ നിർമിച്ച മോണിറ്ററും അത്യാധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുമായി മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നു. ടെർമിനലിന് ഉള്ളിലെ താപനില, ഈർപ്പം, കാർബൺ ഡയോക്സൈഡ്, വായു ഗുണനിലവാര സൂചിക എന്നിവ ഇതിലൂടെ അറിയാൻ കഴിയും.