തിരുവനന്തപുരം ∙ ഡൽഹി എയിംസിലെ ജെപിഎൻടിസിയിലെ എമർജൻസി മെഡിസിൻ ഡിപ്പാർട്ട്‌മെന്റും കേരള മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റുമായി ചേർന്ന് നാഷനൽ എമർജൻസി ലൈഫ് സപ്പോർട്ട് (എൻഇഎൽഎസ്) കോഴ്‌സ് ഒക്‌ടോബർ 14 മുതൽ 16 വരെ നടത്തി. ഡോ. വിശ്വനാഥൻ കെ.വി (ജെഡിഎംഇ, കേരളം) ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഡോ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഡൽഹി എയിംസിലെ ജെപിഎൻടിസിയിലെ എമർജൻസി മെഡിസിൻ ഡിപ്പാർട്ട്‌മെന്റും കേരള മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റുമായി ചേർന്ന് നാഷനൽ എമർജൻസി ലൈഫ് സപ്പോർട്ട് (എൻഇഎൽഎസ്) കോഴ്‌സ് ഒക്‌ടോബർ 14 മുതൽ 16 വരെ നടത്തി. ഡോ. വിശ്വനാഥൻ കെ.വി (ജെഡിഎംഇ, കേരളം) ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഡോ. ലിനറ്റ് ജെ. മോറിസ് (പ്രിൻസിപ്പൽ, എംസിഎച്ച്, തിരുവനന്തപുരം) അധ്യക്ഷത വഹിച്ചു. 

പാരമെഡിക്കൽ അടിയന്തര സാഹചര്യം  കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളും അവ കൈകാര്യം ചെയ്യുന്ന രീതികളിലെ നൈപുണ്യവും വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ആരോഗ്യ മന്ത്രാലയത്തിലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് സെല്ലിന്റെ പിന്തുണയോടെ പരിശീലന പരിപാടി സംഘടിപ്പിച്ചത്.  

ADVERTISEMENT

പരിശീലന പരിപാടിയിൽ ഡോ. വിനീത് ചന്ദ്രൻ (എയിംസ്), ഡോ. ധീരജ് ഭണ്ഡാരി (എംജിഐഎംഎസ്, മഹാരാഷ്ട്ര), ഡോ. ഹന്ന ജോയ്കെ ചവാങ് (എയിംസ്), നേഹ (എയിംസ്, ഡൽഹി) എന്നിവരുൾപ്പെടെയുള്ള പ്രധാന ഫാക്കൽറ്റി അംഗങ്ങൾ പങ്കെടുത്തു. ഡോ. മായ (എടിഇഎൽസി പ്രിൻസിപ്പൽ) ആശംസ നേർന്ന പരിപാടിയിൽ ഡോ. അനീഷ് രാജ് എ (അസോഷ്യേറ്റ് പ്രഫസർ, എൻഇഎൽഎസ് നോഡൽ ഓഫിസർ, തിരുവനന്തപുരം മെഡിക്കൽ കോളജ്),   രശ്മി എം.ഐ. (നഴ്സിങ് ഓഫിസർ, തിരുവനന്തപുരം മെഡിക്കൽ കോളേജ്) എന്നിവർ കോർഡിനേറ്റർമാരായി.  12 ഡോക്ടർമാരും 12 നഴ്സിങ് ഓഫിസർമാരും പരിപാടിയിൽ പങ്കെടുത്തു.

English Summary:

Thiruvananthapuram: The Emergency Medicine Department of JPNATC, AIIMS, Delhi, in association with the Kerala Medical Education and Health Services Directorate, conducted a National Emergency Life Support (NELS) course from October 14 to 16. Dr. Vishwanathan K.V (JDME, Kerala) inaugurated the event, which was presided over by Dr. Linette J. Morris (Principal, MCH, Thiruvananthapuram).

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT