കെക്സോൺ:അക്കൗണ്ടന്റ്തസ്തികയിൽഅപേക്ഷിക്കാം തിരുവനന്തപുരം ∙ സൈനിക ക്ഷേമവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന വിമുക്തഭട വികസന കോർപറേഷനായ കെക്സോണിന്റെ കേന്ദ്ര കാര്യാലയത്തിൽ അക്കൗണ്ടന്റ് തസ്തികയിൽ അപേക്ഷിക്കാം. അപേക്ഷ ബയോഡേറ്റ സഹിതം Kexconkerala2022@gmail.com ൽ 25ന് വൈകുന്നേരം 4 ന് അകം ലഭിക്കണം. 0471

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെക്സോൺ:അക്കൗണ്ടന്റ് തസ്തികയിൽ അപേക്ഷിക്കാം
തിരുവനന്തപുരം ∙ സൈനിക ക്ഷേമവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന വിമുക്തഭട വികസന കോർപറേഷനായ കെക്സോണിന്റെ കേന്ദ്ര കാര്യാലയത്തിൽ അക്കൗണ്ടന്റ് തസ്തികയിൽ അപേക്ഷിക്കാം. അപേക്ഷ ബയോഡേറ്റ സഹിതം Kexconkerala2022@gmail.com ൽ 25ന്  വൈകുന്നേരം 4 ന് അകം ലഭിക്കണം.  0471 2320771.

മെഡിക്കൽ ഓഫിസർ ഒഴിവ്
മലയിൻകീഴ് ∙ മണിയറവിളയിൽ പ്രവർത്തിക്കുന്ന കാട്ടാക്കട താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഡയാലിസിസ് വിഭാഗം മെഡിക്കൽ ഓഫിസറുടെ ഒഴിവ്. അഭിമുഖം അടുത്ത മാസം 5ന് രാവിലെ 11ന് നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കും.

ADVERTISEMENT

അധ്യാപക ഒഴിവ്
നെയ്യാറ്റിൻകര ∙ പൂവാർ ദേവർപുരം ഗവ. എച്ച്ഡബ്ല്യു എൽപി സ്കൂളിൽ അധ്യാപക ഒഴിവ്. അഭിമുഖം നാളെ 11ന്.വർക്കല∙ ഗവ.മോഡൽ എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ കായിക അധ്യാപകന്റെ താൽക്കാലിക ഒഴിവ്. അഭിമുഖം  25ന് 10ന്.തിരുവനന്തപുരം ∙ വെയിലൂർ ഗവ.ഹൈസ്‌കൂളിൽ എച്ച്എസ്ടി (ഹിന്ദി) തസ്തികയിൽ താൽക്കാലിക ഒഴിവ്.  അഭിമുഖം 24ന് 11 ന്.തിരുവനന്തപുരം∙കേരള സർവകലാശാല ഗണിതശാസ്ത്ര വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ കൊമേഴ്സ് ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ ഉച്ചയ്ക്ക് 1.30 ന് കാര്യവട്ടം ക്യാംപസിലെ പഠന വകുപ്പിൽ.

ഗതാഗത നിയന്ത്രണം 
തിരുവനന്തപുരം ∙ കുണ്ടമൺകടവ്-മണ്ഡപത്തിൻകടവ് റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി തച്ചോട്ടുകാവ് മുതൽ അന്തിയൂർക്കോണം വരെയുള്ള ഭാഗത്ത് 24 മുതൽ 31 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT