തിരുവനന്തപുരം∙ ഇന്ദിരാ ഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും ഉമ്മന്‍ചാണ്ടിയുടെയും അനുസ്മരണത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ച നടത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയുടെ നേതൃത്വത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ മുന്‍ കെപിസിസി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഇന്ദിരാ ഗാന്ധിയുടെയും  സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും ഉമ്മന്‍ചാണ്ടിയുടെയും അനുസ്മരണത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ച നടത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയുടെ നേതൃത്വത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ മുന്‍ കെപിസിസി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല, എംഎം ഹസന്‍, കെ.മുരളീധരന്‍, വി.എം സുധീരന്‍, കെപിസിസി ഭാരവാഹികളായ എന്‍.ശക്തന്‍, ജി.എസ്.ബാബു നേതാക്കളായ ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്, മുന്‍മന്ത്രി പന്തളം സുധാകരന്‍, മോഹന്‍ കുമാര്‍, കൊറ്റാമം വിമല്‍കുമാര്‍, വിതുര ശശി, കമ്പറ നാരായണന്‍, വി.എസ്.ഹരീന്ദ്രനാഥ്, ആറ്റിപ്ര അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളായ എസ്.നന്മ, മിന്നരന്‍ജിത്ത്. സല്‍മ നസ്‌റിന് എന്നിവര്‍ ഇന്ദിരാഗാന്ധിയുടെയും വല്ലഭായ് പട്ടേലിന്റെയും ജീവചരിത്ര പാരായണം നടത്തി. 

പുതുതായി രൂപീകരിച്ച വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനവും വിപുലമായ പരിപാടികളോടെ ആചരിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കണ്ണൂര്‍ ഡിസിസിയില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു. ദേശീയ നേതാക്കളുടെയും കോണ്‍ഗ്രസിന്റെ സുപ്രധാന ദിനങ്ങളും അനുസ്മരിക്കുന്ന കെപിസിസിയുടെ 'ദി ഐഡിയ ഓഫ് ഇന്ത്യ' ക്യാംപെയിനും തുടക്കമായി. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഒക്‌ടോബര്‍ 31 മുതല്‍ പൂര്‍ണസ്വരാജ് പ്രമേയ ദിനമായ ഡിസംബര്‍ 31 വരെയാണ് ക്യാംപെയിന്‍ നടക്കുന്നത്.

English Summary:

The Kerala Pradesh Congress Committee (KPCC) marked the death anniversary of former Prime Minister Indira Gandhi and the birth anniversary of Sardar Vallabhbhai Patel with solemn tributes at their headquarters and across the state. Prominent Congress leaders participated in the events, paying homage to the legacies of these iconic figures. The occasion also marked the launch of the 'The Idea of India' campaign, a KPCC initiative to commemorate national leaders and significant events in Congress history.