തുമ്പ സെന്റ് സേവ്യേഴ്സ് കോളജിൽ 'എക്സ് ലോറിയ 24'
തിരുവനന്തപുരം∙ തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഇൗ വർഷം വജ്രജൂബിലി ആഘോഷിക്കുകയാണ്.1964 ൽ ആണ് കോളജ് സ്ഥാപിതമായത്. കോളജിന്റെ ചരിത്രത്തിലെ ആദ്യ ബിരുദദാനച്ചടങ്ങ് പിടിഎയുടെ കൂടി സഹകരണത്തോടെ നവംബർ ഒന്ന് വെള്ളിയാഴ്ച 'എക്സ് ലോറിയ 24' എന്ന പേരിൽ നടത്തുന്നു. കോളജിലെ ഐക്കര ഓഡിറ്റോറിയത്തിൽ വച്ച് ഉച്ചയ്ക്ക്

തിരുവനന്തപുരം∙ തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഇൗ വർഷം വജ്രജൂബിലി ആഘോഷിക്കുകയാണ്.1964 ൽ ആണ് കോളജ് സ്ഥാപിതമായത്. കോളജിന്റെ ചരിത്രത്തിലെ ആദ്യ ബിരുദദാനച്ചടങ്ങ് പിടിഎയുടെ കൂടി സഹകരണത്തോടെ നവംബർ ഒന്ന് വെള്ളിയാഴ്ച 'എക്സ് ലോറിയ 24' എന്ന പേരിൽ നടത്തുന്നു. കോളജിലെ ഐക്കര ഓഡിറ്റോറിയത്തിൽ വച്ച് ഉച്ചയ്ക്ക് ഒന്നരയ്ക്ക് സംഘടിപ്പിക്കുന്ന ബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥിയായി പൂർവവിദ്യാർഥി കൂടിയായ ജേക്കബ് പുന്നൂസ് ഐപിഎസ്. പങ്കെടുക്കും.