തിരുവനന്തപുരം ജില്ലയിൽ ഇന്ന് (01-11-2024); അറിയാൻ, ഓർക്കാൻ
∙ നവംബറിലെ സ്റ്റോക്ക് ക്രമീകരണത്തിനായി റേഷൻ കടകൾക്ക് അവധി ∙ശക്തമായ മഴയ്ക്കു സാധ്യത ∙പത്തനംതിട്ട,പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ∙തിരുവനന്തപുരം,കൊല്ലം,കോട്ടയം,ഇടുക്കി,മലപ്പുറം ജില്ലകളിൽ യെലോ അലർട്ട്. ∙ കിളിമാനൂർ രാജാ രവിവർമ സ്മാരക സാംസ്കാരിക നിലയം: കിളിമാനൂർ ബിആർസി കേരളപ്പിറവി ദിനാഘോഷം

∙ നവംബറിലെ സ്റ്റോക്ക് ക്രമീകരണത്തിനായി റേഷൻ കടകൾക്ക് അവധി
∙ശക്തമായ മഴയ്ക്കു സാധ്യത
∙പത്തനംതിട്ട,പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്.
∙തിരുവനന്തപുരം,കൊല്ലം,കോട്ടയം,ഇടുക്കി,മലപ്പുറം ജില്ലകളിൽ യെലോ അലർട്ട്.
∙ കിളിമാനൂർ രാജാ രവിവർമ സ്മാരക സാംസ്കാരിക നിലയം: കിളിമാനൂർ ബിആർസി കേരളപ്പിറവി ദിനാഘോഷം കുടുംബസംഗമം, കുട്ടികളുടെ കലാസന്ധ്യ, ഭക്ഷ്യമേള–3.00, സമാപനസമ്മേളനം, ഒ.എസ്.അംബിക എംഎൽഎ, ടി.ആർ.മനോജ്–6.30.
∙ പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ട്: പൊലീസ് പരേഡ്, മെഡൽ വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ 8.30
∙ ശിശുക്ഷേമ സമിതി ഹാൾ : വർണോത്സവം ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി 10.00
∙ റീജനൽ ഫയർ ഓഫിസ് : ഭരണഭാഷാ വാരാചരണം മൺപാട്ട് കലാകരൻ ജയചന്ദ്രൻ കടമ്പനാട് 11.00
∙ നന്ദാവനം പ്രഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ : മലയാള ദിനാഘോഷം സമ്മേളനം, കവിയരങ് 2.30
∙ വെള്ളയമ്പലം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഹാൾ : പവർ എൻജിനീയേഴ്സ് സുവർണ ജൂബിലി അനുസ്മരണം, സുവനീർ പ്രകാശനം 3.00
∙ ദർബാർ ഹാൾ: മലയാള ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 3.30
∙ പ്രസ് ക്ലബ് ഹാൾ: പൂന്തുറ സോമൻ അനുസ്മരണം 4.00
∙ പാങ്ങോട് മിലിട്ടറി സ്റ്റേഷൻ : കാൻസർ സേഫ് കേരള പരിപാടി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 4.30
∙ വൈലോപ്പിള്ളി സംസ്കൃതി ഭവൻ : ഭരതക്ഷേത്ര വാർഷികാഘോഷം കഥകളി തോടയം 11.00 പുറപ്പാട് 5.00
∙ കാർത്തിക തിരുനാൾ തിയറ്റർ : സംഗീത കച്ചേരി 6.00
∙ തൈക്കാട് ഗണേശം : സൂര്യ ഫെസ്റ്റിവലിൽ ഷിജിത്ത് നമ്പ്യാരും പാർവതി മേനോനും അവതരിപ്പിക്കുന്ന ഭരതനാട്യം 6.45
∙ തിരുവല്ലം പരശുരാമ ക്ഷേത്രം: ഉത്സവം. ആനപ്പുറത്ത് എഴുന്നള്ളിപ്പ് 10.45, അന്നദാന സദ്യ12.30, ഡാൻസ് 6.30, വീണകച്ചേരി 8.00,മോഹിനിയാട്ടം9.00