തിരുവനന്തപുരം∙ ക്വാളിറ്റി സർക്കിൾ ഫോറം ഓഫ് ഇന്ത്യയുടെ (ക്യുസിഎഫ്ഐ) പ്രവർത്തന മികവിനുള്ള നാഷനൽ ഗോൾഡ് അവാർഡ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുരക്ഷിതമായ വ്യോമഗതാഗതം ഉറപ്പു വരുത്തുന്നതിനൊപ്പം സുസ്ഥിര വികസന പദ്ധതികളും പരിഗണിച്ചാണ് പുരസ്കാരം. ഛത്തീസ്ഗഡിലെ ഭില്ലായിയിൽ നടന്ന ചടങ്ങിൽ എയർപോർട്ട് അധികൃതർ പുരസ്കാരം ഏറ്റുവാങ്ങി. 

English Summary:

Thiruvananthapuram International Airport has been honored with the National Gold Award for Operational Excellence by the Quality Circle Forum of India (QCFI).

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT