തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ വൈദ്യ സഹായം സജ്ജം
തിരുവനന്തപുരം∙ തമ്പാനൂരിലെ ബസ് ടെർമിനലിൽ എത്തുന്ന യാത്രക്കാർക്കും ജീവനക്കാർക്കും അടിയന്തര വൈദ്യ സഹായ കേന്ദ്രം ഒരുക്കി കെഎസ്ആർടിസി. സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യയുടെയും നിംസ് മെഡിസിറ്റിയുടെയും സഹകരണത്തോടെയാണ് മെഡിക്കൽ കെയർ യൂണിറ്റ് പ്രവർത്തന സജ്ജമാക്കിയത്. സെന്ററിന്റെ ഉദ്ഘാടനം മന്ത്രി

തിരുവനന്തപുരം∙ തമ്പാനൂരിലെ ബസ് ടെർമിനലിൽ എത്തുന്ന യാത്രക്കാർക്കും ജീവനക്കാർക്കും അടിയന്തര വൈദ്യ സഹായ കേന്ദ്രം ഒരുക്കി കെഎസ്ആർടിസി. സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യയുടെയും നിംസ് മെഡിസിറ്റിയുടെയും സഹകരണത്തോടെയാണ് മെഡിക്കൽ കെയർ യൂണിറ്റ് പ്രവർത്തന സജ്ജമാക്കിയത്. സെന്ററിന്റെ ഉദ്ഘാടനം മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർവഹിച്ചു.
സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യ കേരള പ്രസിഡന്റ് ഡോ.ഷിജു സ്റ്റാൻലി അധ്യക്ഷത വഹിച്ചു. നിംസ് മെഡിസിറ്റി എംഡി എം.എസ് ഫൈസൽ ഖാൻ, കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ പ്രമോജ് ശങ്കർ, കെഎസ്ആർ ടിസി എഫ്എ & സിഎ, ഒ.എ.ഷാജി, കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ ഡിടിഒ കെ.കെ.സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.