അമരവിള– ധനുവച്ചപുരം റോഡ്: ഭീഷണി ഉയർത്തി മെറ്റിൽ കൂന; കാത്തിരിക്കുന്നത് വൻ അപകടത്തിനോ?
പാറശാല∙ തിരക്കേറിയ അമരവിള–ധനുവച്ചപുരം റോഡ് വശത്തെ മെറ്റിൽ കൂന അപകട ഭീഷണി ഉയർത്തുന്നു. താന്നിമൂടിനു സമീപം പഴയ സബ് റജിസ്ട്രാർ ഒാഫിസിനു മുന്നിൽ ആണ് റോഡിന്റെ കാൽ ഭാഗത്തോളം കയ്യേറി മൂന്നു ലോഡ് മെറ്റിൽ ഇട്ടിരിക്കുന്നത്. ഒരു മാസത്തോളമായി ഇതാണ് അവസ്ഥ. അപകടങ്ങൾ വർധിച്ചതോടെ ഒരാഴ്ച മുൻപ് പ്രദേശവാസികൾ മെറ്റിൽ കോരി ഒതുക്കി എങ്കിലും വീണ്ടും പഴയ സ്ഥിതി ആയിട്ടുണ്ട്.

ഇപ്പോൾ ഒരു വാഹനത്തിനു മാത്രമേ ഇതുവഴി കടന്നു പോകാൻ കഴിയൂ. ദിവസങ്ങൾക്ക് മുൻപ് മെറ്റിലിൽ കയറിയ ബൈക്ക് തെന്നി മറിഞ്ഞ് യുവാവിനു പരുക്കേറ്റിരുന്നു. റോഡ് വശത്ത് അലക്ഷ്യമായി കൂട്ടിയ മെറ്റിൽ കൂന മാറ്റാൻ പൊതുമരാമത്ത് വകുപ്പ്, പഞ്ചായത്ത് അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.