തിരുവനന്തപുരം∙ ജില്ലാതല സ്കേറ്റിങ് ചാമ്പ്യൻ ഷിപ്പിൽ റോളർ ഹോക്കിയിൽ കേഡറ്റ് വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടി സ്പാർക്. ത്യശൂരിൽ വച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻ ഷിപ്പിലേക്ക് 43 കുട്ടികളാണ് ടീം സ്പാർക്കിൽ നിന്ന് യോഗ്യത നേടിയത്. കോച്ചുമാരായ ഷഫീക്കിന്റെയും അൽ അമീനിന്റെയും നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജില്ലാതല സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ റോളർ ഹോക്കിയിൽ ഗോൾഡ് മെഡൽ നേടിയ ടീം സ്പാർക്ക് കോച്ച് ഷഫീക്കിനൊപ്പം
English Summary:

Spark roller hockey team from Thiruvananthapuram has triumphed in the district level skating championship, taking home the gold medal in the cadet category. The team, trained by coaches Shafeeq and Al Ameen, will now send 43 young athletes to compete in the upcoming state championship in Thrissur.