തിരുവനന്തപുരം ജില്ലയിൽ ഇന്ന് (10-11-2024); അറിയാൻ, ഓർക്കാൻ
ഇന്ന് ∙ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത ∙ പകൽച്ചൂട് വർധിക്കും ഇന്നത്തെ പരിപാടി ∙ സ്റ്റാച്യു പത്മ കഫേ ഓഡിറ്റോറിയം: വിദ്യാധിരാജ അക്ഷര ശ്ലോക സമിതിയുടെ അക്ഷര ശ്ലോക സദസ് 3.00 ∙ വട്ടിയൂർക്കാവ് ഗുരു ഗോപിനാഥ് നടന ഗ്രാമം: കുട്ടികൾക്കായി കാലിഗ്രഫി, കാരിക്കേച്ചർ ക്യാംപ് 10.00 ∙

ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
∙ പകൽച്ചൂട് വർധിക്കും
ഇന്നത്തെ പരിപാടി
∙ സ്റ്റാച്യു പത്മ കഫേ ഓഡിറ്റോറിയം: വിദ്യാധിരാജ അക്ഷര ശ്ലോക സമിതിയുടെ അക്ഷര ശ്ലോക സദസ് 3.00
∙ വട്ടിയൂർക്കാവ് ഗുരു ഗോപിനാഥ് നടന ഗ്രാമം: കുട്ടികൾക്കായി കാലിഗ്രഫി, കാരിക്കേച്ചർ ക്യാംപ് 10.00
∙ അയ്യങ്കാളി ഹാൾ: അനന്തപുരി നൃത്ത സംഗീതോത്സവം സമാപനം 5.00
∙ വൈലോപ്പിള്ളി സംസ്കൃതി ഭവൻ ലളിത കലാ അക്കാദമി ഹാൾ: 9 വനിതകളുടെ കലാ പ്രദർശനം 10.00
∙ തൈക്കാട് ഗണേശം: ഉത്തര ഉണ്ണിയുടെ ഭരതനാട്യം 6.45
∙ വലിയവേളി സെന്റ് തോമസ് കമ്യൂണിറ്റി ഹാൾ: സെന്റ് തോമസ് പുതിയ ദേവാലയം വാർഷികത്തോടനുബന്ധിച്ച് കാൻസർ നിർണയ ക്യാംപ് 9.30
∙ ശ്രീകാര്യം ആത്മ വിദ്യാ വേദി: സ്വാമി ദുർഗാനന്ദ സരസ്വതിയുടെ പ്രഭാഷണം 4.30
∙ നടുവത്ത് മഹാവിഷ്ണു ക്ഷേത്രം: ഭഗവതി സേവ 7.15
∙ ആനയറ ഈശ വിശ്വ വിദ്യാലയം: സ്വാമി ഈശ ജയന്തി ആഘോഷം മന്ത്രി ജി.ആർ. അനിൽ 3.30
∙ വിഴിഞ്ഞം സിന്ധുയാത്ര മാതാ പാരിഷ് ഹാൾ: വിപണന മേള, ഡോ.ഖാദർ വാലിക്ക് സ്വീകരണം 3.00
∙ ശാസ്തമംഗലംഎൻഎസ്എസ് കരയോഗം ഹാൾ : സംഗീത്കുമാറിന് സ്വീകരണം–5.30