വർക്കല∙ പതിമൂന്നു വയസ്സുകാരിയെ പീ‍ഡിപ്പിച്ച കേസിൽ ചെമ്മരുതി മുട്ടപ്പലം തച്ചോട് കാവുവിള വീട്ടിൽ അനീഷ് (32), കൃത്യത്തിനു കൂട്ടുനിന്ന സുഹൃത്ത് മുട്ടപ്പലം ചാവടിമുക്ക് വാറുവിള വീട്ടിൽ ഷിജു (33) എന്നിവരെ 23 വർഷം വീതം തടവിനും 1.5 ലക്ഷം രൂപ പിഴയടക്കാനും വർക്കല അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്.ആർ.സിനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർക്കല∙ പതിമൂന്നു വയസ്സുകാരിയെ പീ‍ഡിപ്പിച്ച കേസിൽ ചെമ്മരുതി മുട്ടപ്പലം തച്ചോട് കാവുവിള വീട്ടിൽ അനീഷ് (32), കൃത്യത്തിനു കൂട്ടുനിന്ന സുഹൃത്ത് മുട്ടപ്പലം ചാവടിമുക്ക് വാറുവിള വീട്ടിൽ ഷിജു (33) എന്നിവരെ 23 വർഷം വീതം തടവിനും 1.5 ലക്ഷം രൂപ പിഴയടക്കാനും വർക്കല അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്.ആർ.സിനി വിധിച്ചു. വർക്കല പൊലീസ് 2017-ൽ റജിസ്റ്റർ ചെയ്ത കേസ് അന്വേഷിച്ച് ചാർജ്ജ് ഷീറ്റ് ഹാജരാക്കിയത് അന്നത്തെ ഇൻസ്പെക്ടർ പി.വി.രമേഷ് കുമാർ ആണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ഹേമചന്ദ്രൻ നായർ ഹാജരായി. പിഴത്തുകയിൽ നിന്നു ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു.

English Summary:

Two men, Aneesh and Shiju, from Muttapalam have been sentenced to 23 years of rigorous imprisonment and fined Rs. 1.5 lakh each by the Fast Track Special Court in Varkala for the rape of a minor girl in 2017.