നെയ്യാറിൽ മാലിന്യം എറിയുന്നത് തടയാൻ പാലക്കടവ് പാലത്തിൽ നെറ്റ്
നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര പാലക്കടവ് പാലത്തിൽ നിന്ന് നെയ്യാറിലേക്ക് മാലിന്യം വലിച്ചെറിയാതെ, നഗരസഭയുടെ നേതൃത്വത്തിൽ പാലത്തിന്റെ ഇരുവശങ്ങളിലും നെറ്റ് സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. പാലക്കടവ് പാലത്തിലെ ആൾമറയ്ക്ക് താരതമ്യേന ഉയരം കുറവാണ്. വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ പേർ ഇതുവഴി കടന്നു പോകുന്നുണ്ട്.

വലിയ വാഹനങ്ങൾ ഇതുവഴി കടന്നു വരുന്ന സമയം വിദ്യാർഥികൾ പാലത്തിലൂടെ നടന്നു വരികയാണെങ്കിൽ സ്വാഭാവികമായും അവർ ഒരു വശത്തേയ്ക്ക് ഒതുങ്ങി നിൽക്കും. ആ സമയം നെയ്യാറിലേക്ക് പതിക്കാനുള്ള സാധ്യത വരെയുണ്ട്. ഇതു തിരിച്ചറിഞ്ഞിട്ടാണ് നഗരസഭ 7 ലക്ഷം രൂപ ചെലവിട്ട് പദ്ധതി നടപ്പാക്കുന്നത്. അതേസമയം, പാലത്തിൽ നിന്ന് നെയ്യാറിലേക്ക് നോക്കുമ്പോൾ പ്രകൃതിയുടെ മാസ്മരിക ഭംഗി നുകരാൻ സാധിക്കും. നെറ്റ് സ്ഥാപിച്ചു കഴിയുമ്പോൾ പിന്നെ അതിനു കഴിയില്ല.